വീട്ടിലെ വേലക്കാരി പ്രസവത്തോടെ മരിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത് അറബി കുടുംബം പിന്നീട് സംഭവിച്ചത് കണ്ടോ.

അറബി വീട്ടിൽ ജോലി ലഭിച്ച യുവാവ് തനിക്ക് വളരെ നല്ല ജോലിയും വളരെ നല്ല അറബി കുടുംബവും ആയിരുന്നു. അയാളുടെ ജീവിതം എല്ലാം തന്നെ നല്ല രീതിയിലായിരുന്നു മുന്നോട്ടുപോയിരുന്നത് നാട്ടിലായിരുന്നു വിവാഹം കഴിച്ച ഭാര്യ ഉണ്ടായിരുന്നത് ഒടുവിൽ ഭാര്യയെ അറബി നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു ഒടുവിൽ അവിടെ അവൾക്ക് ഒരു ജോലി നൽകുകയും ചെയ്തു.

   

വളരെ സന്തോഷത്തോടെയാണ് അവർ മുന്നോട്ട് പോയത് ഭാര്യ ഗർഭിണി ആയതോടെ അവളെ വളരെയധികം സ്നേഹത്തോടെ ആയിരുന്നു ഭർത്താവ് നോക്കിയിരുന്നത് ഒടുവിൽ പ്രസവസമയം അടുത്തു പ്രസവത്തിൽ അവൾ മരിച്ചുപോവുകയും കുഞ്ഞിനെ യാതൊരു കുഴപ്പവുമില്ലാതെ ലഭിക്കുകയും ചെയ്തു. ഈ ജോലിയുടെ ഇടയിലും തന്റെ കുഞ്ഞിനെ താൻ എങ്ങനെ ഒറ്റയ്ക്ക് നോക്കും.

എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത് ഒടുവിൽ അയാളുടെ സങ്കടം കണ്ട് അറബി കുടുംബം ആ കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു അവരുടെ കുഞ്ഞുങ്ങളുടെ കൂടെത്തന്നെ ആ കുഞ്ഞം വളർന്നുവരികയായിരുന്നു. ആ ഇപ്പോൾ ആ കുഞ്ഞുങ്ങളുടെ ഇടയിൽ തന്നെ തന്റെ കുഞ്ഞും വളർന്ന് നല്ല രീതിയിൽ തന്നെ ജീവിക്കുന്നു.

തനിക്ക് സ്വപ്നം കാണുന്നതിലും വലിയ നിലയിലാണ് തന്റെ കുഞ്ഞ് ഇപ്പോൾ ജീവിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ അദ്ദേഹത്തിന് വളരെ സന്തോഷമാണ് ചിലപ്പോൾ താൻ വിചാരിച്ചാൽ പോലും ഇതുപോലെയുള്ള ഒരു നിലയിലേക്ക് തന്നെ കുഞ്ഞിനെ വളർത്തുവാൻ അദ്ദേഹത്തിന് ചിലപ്പോൾ സാധിച്ചു എന്ന് വരില്ല തന്റെ കുട്ടിക്ക് കിട്ടിയത് വലിയ ഭാഗ്യം തന്നെയാണ്.