നൊന്തു പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടി അമ്മ. ഇത് കണ്ട് നായ ചെയ്തത് കണ്ടോ.

അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നത് മനുഷ്യന്മാരുടെ സ്നേഹം കണ്ട് മാത്രമല്ല മറ്റ് സർവ്വചരാചരങ്ങളിലും അമ്മ എന്ന് പറയുന്ന ഒരു സ്ഥാനം അഥവാ അമ്മ എന്ന് പറയുന്ന ഒരു ജന്മം അത് നിർവചിക്കാൻ കഴിയാത്തതാണ് അമ്മയുടെ വാത്സല്യം അനുഭവിക്കാത്ത ഒരു മക്കളും ഉണ്ടാവില്ല പലർക്കും അതിനുള്ള ഭാഗ്യം ചിലപ്പോൾ ലഭിച്ചിട്ടുണ്ടാവില്ല. ഇന്നിതാ തന്റെ കുഞ്ഞിനെ കൊല്ലാൻ പോലും അടിയില്ലാത്ത അമ്മമാരുള്ള സമൂഹത്തിലാണ്.

   

നമ്മൾ ജീവിക്കുന്നത് പലപ്പോഴും സ്വന്തം കാര്യം മാത്രം നോക്കി പത്തുമാസം വയറ്റിൽ ചുമന്ന് പ്രസവിച്ച കുഞ്ഞിനെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കൊന്നു കളയാൻ പോലും ഇന്നത്തെ അമ്മമാർ തയ്യാറാകുന്നു. അത്തരത്തിൽ തന്റെ കുഞ്ഞിനെ മണ്ണിൽ കുഴിച്ചിട്ട ജീവനോടെ കുഴിച്ചിട്ട ഒരു അമ്മ എന്നാൽ മണം പിടിച്ചെത്തിയ നായ ചെയ്തത് കണ്ടോ ആ നായ ചെയ്ത പ്രവർത്തി കൊണ്ട് മാത്രമാണ്.

ആ കുഞ്ഞ് ജീവനോടെ തിരിച്ചെത്തിയത്. അമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു പോയി എന്നാൽ മണം പിടിച്ചു നായ എത്തുകയും നായ കുഴി തോണ്ടു കുഞ്ഞിന് പുറത്തെടുക്കുകയും ശേഷം അവിടെയുള്ള ആളുകൾ ഇത് കാണാനിടയാവുകയും കുഞ്ഞിനെ വൈദ്യ ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനും സാധിച്ചു. എല്ലാ പ്രാവശ്യവും ഇതുപോലെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ആരെങ്കിലും വരണമെന്നില്ല നിങ്ങൾക്ക് കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ല.

അല്ലെങ്കിൽ നിങ്ങൾക്ക് കുഞ്ഞുങ്ങളെ വേണ്ട എന്നാണെങ്കിൽ അനാഥാലയങ്ങളിലും അതൊരു ആലയങ്ങളിലോ കൊണ്ടുചെന്ന് അവിട്ടോളൂ കുഞ്ഞുങ്ങൾ ഇല്ലാത്ത ആളുകൾ അവിടെ നിന്നും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കിക്കൊടുത്തോളം അല്ലാതെ മരണം ആ കുഞ്ഞുങ്ങൾക്ക് നിങ്ങൾ കൊടുക്കരുത് കാരണം നിങ്ങൾ ചെയ്ത തെറ്റിന് ആ കുട്ടികൾ എല്ലാ ശിക്ഷ അനുഭവിക്കേണ്ടത് ഒരിക്കലും ആ കുട്ടികൾക്ക് ശിക്ഷ അനുഭവിച്ച് കൊടുക്കാനും പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.