നമ്മളെല്ലാവരും തന്നെ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ശത്രു ദോഷം എന്ന് പറയുന്നത് കണ്ണീർ ദോഷം എന്ന് പറയുന്നത് കർമ്മങ്ങൾ ചെയ്താൽ അത് പെട്ടെന്ന് മാറുന്നതായിരിക്കും എന്നാൽ ശത്രു ദോഷം അത് നമ്മളെ എപ്പോഴും പിന്തുടർന്ന് വരുന്ന കാര്യമാണ് ജീവിതത്തിൽ ചില ഉയർച്ചകൾ ഉണ്ടാകുമ്പോൾ ആയിരിക്കും ഇത്തരത്തിൽ ശത്രു ദോഷങ്ങൾ നമ്മളെ ബാധിക്കുന്നത്.
അതോടെ വന്നുചേർന്നിരിക്കുന്ന ഐശ്വര്യങ്ങളെല്ലാം തന്നെ ഇല്ലാതാകുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഭയപ്പെടുന്ന ഒരു കാര്യം കൂടിയാണ് ശത്രു ദോഷം എന്നു പറയുന്നത് എന്നാൽ ഈ ശത്രുദോഷത്തെ നമുക്ക് അകറ്റാൻ ഈയൊരു മന്ത്രം മാത്രം മതി. നമുക്കെല്ലാവർക്കും അറിയാം ഭദ്രകാളി ദേവിയുടെ ശക്തിയെ പറ്റി അമ്മ നമ്മുടെ കൂടെയുണ്ടെങ്കിൽ.
ഈ ലോകത്ത് നമുക്ക് എന്തുവേണമെങ്കിലും സാധിക്കുന്നതാണ് പ്രത്യേകിച്ച് ശത്രു ദോഷം എല്ലാം നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടെങ്കിൽ മാത്രം മതി. ആയി അതിനുവേണ്ടി എല്ലാദിവസവും മുടങ്ങാതെ വൈകുന്നേരം അമ്മയുടെ ചിത്രത്തിനു മുൻപിൽ നിലവിളക്കെല്ലാം കത്തിച്ചുവച്ച് ഈയൊരു.
മന്ത്രം നിങ്ങൾ എത്ര പ്രാവശ്യം പറയാൻ കഴിയുന്നുവോ അത്രയും പ്രാവശ്യം പറയുക അതിന്റെ പുണ്യം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. പറയേണ്ട മന്ത്രം എന്നു പറയുന്നത് ഓം രക്തായെ നമ. ഇതാണ് മന്ത്രം എന്ന് പറയുന്നത് അതിശക്തിയാർന്ന മന്ത്രമാണ് ഭദ്രകാളി അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാകും അതിലൂടെ എല്ലാവിധ ദോഷങ്ങളും മാറുന്നതും ആയിരിക്കും.