എന്നാലും എന്റെ ടീച്ചർക്ക് ഇങ്ങനെയൊരു ഗതി വന്നല്ലോ. റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കുന്ന ടീച്ചറെ കണ്ട് കണ്ണീരോടെ വിദ്യാർത്ഥി.

ഇതുപോലെ ഒരു അവസ്ഥ ഒരു ടീച്ചർക്കും വരാതിരിക്കട്ടെ ടീച്ചർമാർ എല്ലാവരും തന്നെ കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിനും നല്ല ഭാവി ഉണ്ടാകുന്നതിന് വേണ്ടി അറിവുകൾ പറഞ്ഞുകൊടുക്കും എന്നാൽ ആ ടീച്ചറുടെ അവസ്ഥ നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ ടീച്ചർക്ക് സുഖമാണോ ടീച്ചർ ഇപ്പോൾ എവിടെയാണ് എന്നെല്ലാം എപ്പോഴെങ്കിലും നമ്മൾ അന്വേഷിക്കാറുണ്ടോ.

   

എന്നാൽ അന്വേഷിക്കേണ്ടതാണ് കാരണം നമ്മളെ പഠിപ്പിച്ച നല്ലൊരു നിലയിൽ അവർ കാണിച്ച നല്ല മനസ്സിന് വല്ലപ്പോഴെങ്കിലും നമ്മുടെ ടീച്ചർമാരെ നമ്മൾ അന്വേഷിക്കണം സുഖവിവരങ്ങൾ അറിയണം.റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തന്റെ ടീച്ചറെ ഈ വിദ്യാർഥിക്ക് കണ്ടെത്താൻ കഴിഞ്ഞത് വിദ്യാ ആയിരുന്നു തന്റെ ടീച്ചറെ കണ്ടെത്തിയത് കണ്ടെത്തുന്ന സമയത്ത് ടീച്ചറുടെ അവസ്ഥ വളരെ.

പരിതാപകരമായിരുന്നു ഭിക്ഷ യാചിക്കുകയായിരുന്നു ടീച്ചർ റെയിൽവേ സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഒരുനേരത്തെ ഭക്ഷണത്തിനുപോലും അഗതിയില്ലാതെ ചെറിയ പഴങ്ങളെല്ലാം പറിച്ച് ആയിരുന്നു വിശപ്പ് അടക്കിയത് ടീച്ചറുടെ രൂപം കൊണ്ട് ആദ്യം മനസ്സിലായില്ല പിന്നീടാണ് മനസ്സിലാക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിലൂടെ വിവരങ്ങളെല്ലാം പങ്കുവച്ചപ്പോൾ ആയിരുന്നു.

ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികളും ടീച്ചറുടെ നാട്ടുകാരും വിവരങ്ങളെല്ലാം തന്നെ അറിഞ്ഞത്. തിരുവനന്തപുരത്തേക്ക് ജോലിയുടെ ആവശ്യത്തിനുവേണ്ടി പോവുകയാണ് എന്നു മാത്രമേ നാട്ടുകാർക്ക് അറിയാൻ കഴിഞ്ഞുള്ളൂ പിന്നീട് ഉണ്ടായ കാര്യങ്ങൾ ഒന്നും തന്നെ നാട്ടുകാർക്ക് അറിയില്ല. ഇതുപോലെ ഒരു അവസ്ഥ മറ്റൊരു ടീച്ചർക്കും വരാതിരിക്കട്ടെ.നമ്മളും നമ്മളുടെ ടീച്ചർമാരെ വല്ലപ്പോഴെങ്കിലും ഓർക്കേണ്ടതാണ്.