കോടികൾ ആസ്തിയുള്ള യാചകൻ താമസിക്കുന്നത് ഫൈവ് സ്റ്റാർ ഹോട്ടലിൽ. കോടീശ്വരനായ യാചകനെ നോക്കൂ.

വിശ്വസിക്കാൻ പ്രയാസമുണ്ടോ എന്നാൽ വിശ്വസിച്ചേ മതിയാകൂ. കാരണം ഇത് ഒരു യഥാർത്ഥ കഥ തന്നെയാണ് അതും നമ്മുടെ ഇന്ത്യയിൽ തന്നെ നടക്കുന്ന ഒരു കഥ നമുക്കറിയാം പൊതു ഇടങ്ങളിലും ഒരു സ്ഥലങ്ങളിലും അതുപോലെ സ്ഥാപനങ്ങളുടെ മുന്നിലും എല്ലാം ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് ആളുകളെ അവരുടെ കഷ്ടപ്പാട് കണ്ട് നമ്മൾ അവർക്ക് പൈസ കൊടുക്കുകയും ചെയ്യും.

   

എന്നാൽ അവരുടെ കൈവശമുള്ള ആസ്തികേട്ടാൽ നമ്മളെല്ലാവരും തന്നെ ഞെട്ടിപ്പോകും കാരണം നമ്മൾ ഒരു മാസം അധ്വാനിച്ച് കിട്ടുന്ന പൈസ ആയിരിക്കും അവർക്ക് ചിലപ്പോൾ ഒരു ദിവസം കൊണ്ടോ അല്ലെങ്കിൽ ഒരു ആഴ്ച കൊണ്ട് അവർ നേടിയെടുക്കുന്നത് വിശ്വസിക്കാൻ ആകുന്നില്ല അല്ലേ.നമ്മളെക്കാൾ എത്രയോ കൂടുതൽ മണിക്കൂറുകൾ മറ്റുള്ളവരുടെ മുൻപിൽ യാചിച്ച.

അവർ പൈസ ഉണ്ടാകുമെന്ന് നമ്മൾ ആരും തന്നെ വിചാരിക്കില്ല എന്നാൽ അതിൽ കൂടുതലാണ് ഈ യാചകന്റെ അവസ്ഥ കോടി പൈസയാണ് ഇദ്ദേഹത്തിന്റെ ആസ്തി. കുട്ടികൾ പഠിക്കുന്നതോ വലിയ വലിയ സ്കൂളുകളിൽ താമസിക്കുന്നതോ വലിയ ഹോട്ടലിൽ എന്നാൽ കുട്ടികൾ വളർന്നു വലുതായിട്ടും ഈ ജോലി നിർത്താൻ പറഞ്ഞിട്ടും അദ്ദേഹത്തിന് സാധിക്കുന്നില്ല.

ഞായറാഴ്ചകളിൽ പോലും അയാൾ ജോലി ചെയ്യുന്നു ജോലിചെയ്ത് അദ്ദേഹം പണമുണ്ടാക്കുന്നു.യാചിക്കുന്നതിന് ഒരു തൊഴിലായി അദ്ദേഹം സ്വീകരിച്ചിരിക്കുകയാണ് വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ എന്നാൽ വിശ്വസിച്ചാൽ മതിയാകൂ. ഇത് നമ്മുടെ ഇന്ത്യയിൽ നടക്കുന്ന ഒരു കഥ തന്നെയാണ്. ഇതൊക്കെ കേട്ടിട്ട് ഇനി എങ്ങനെയാണ് പാവപ്പെട്ടവനെയും പണക്കാരനെയും തിരിച്ചറിയുക.