ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാർ സൂക്ഷിച്ചോളൂ. മക്കൾ ഇതുപോലെ ചെയ്താൽ എട്ടിന്റെ പണി കിട്ടും.

ഈ മകൻ ചെയ്തത് തന്നെയായിരുന്നു ശരിയായിട്ടുള്ള കാര്യം സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഒന്നടങ്കം കുട്ടിയെ അഭിനന്ദിച്ചു. തന്റെ അമ്മയെ അച്ഛന് ഉപദ്രവിക്കുന്നത് കാണേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ വളരെ ദയനീയം തന്നെയാണ് കാരണം ഒരു കുട്ടിക്ക് തന്നെ അച്ഛനെക്കാളും ഒരു പ്രായത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഉണ്ടാകുന്നത് അമ്മയോട് ആണ് അമ്മയെ എപ്പോഴും ഉപദ്രവിക്കുന്ന അച്ഛനോട്.

   

കുട്ടികൾക്ക് എപ്പോഴും വെറുപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ ഒരു കാലത്തും അച്ഛനോട് അവർക്ക് സ്നേഹം ഉണ്ടായിരിക്കുകയില്ല. പണ്ടുകാലത്തെല്ലാം തന്നെ അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കാണുമ്പോൾ കുട്ടികൾ എല്ലാവരും ഓടിയോളിക്കുമായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല അവസ്ഥ തന്റെ അമ്മയെ അച്ഛൻ ഒരു പരിധിയിൽ കൂടുതൽ ഉപദ്രവിക്കുന്നത് കണ്ടാൽ കുട്ടികൾ പ്രതികരിക്കും അവർ ഇതുപോലെ പ്രതികരിക്കും ഈ കുട്ടി ചെയ്തതും.

അതുതന്നെയായിരുന്നു തന്റെ അമ്മ അവശനിലയിൽ വീണു കിടക്കുന്നത് കണ്ടിട്ടും പിന്നെയും അമ്മയെ തല്ലാൻ ആയിട്ടും ചീത്ത പറയുന്നതും കണ്ടപ്പോൾ അവൻ വെറുതെ ഇരുന്നില്ല. അവൻ അവിടെ നിന്നും 2 കിലോമീറ്റർ ദൂരെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടി പോവുകയായിരുന്നു അവിടെയെത്തിയതിനുശേഷം ആ പോലീസുകാരോട്.

വീട്ടിൽ നടന്ന വിവരങ്ങൾ എല്ലാം തന്നെ കൃത്യമായി രേഖപ്പെടുത്തി അവർ ഉടനടി തന്നെ കുട്ടിയുടെ കൂടെ ആ വീട്ടിലേക്ക് എത്തുകയും അമ്മയെ ആശുപത്രിയിൽ എത്തിക്കുകയും അച്ഛനെ അവിടെ നിന്നും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയുമാണ് ഉണ്ടായത്. ഇതുതന്നെയാണ് മാതൃകാപരമായി ചെയ്യേണ്ട ഒരു കാര്യം.