ജാതി മതഭേദമന്യേ എല്ലാവർക്കും നോമ്പ് തുറ വിരുന്ന്. സോഷ്യൽ മീഡിയയിൽ മാതൃകയായി.

എല്ലാവർക്കും തന്നെ ഒരു വലിയ സന്തോഷവും സമാധാനവും ഉണ്ടാക്കുന്ന നിരവധി നോമ്പ് തുറകളിൽ ഒന്നാണ് റംസാൻ നോമ്പ് തുറ. ജാതിമതഭേദമെന്യേ മുസ്ലിം സമുദായക്കാർ മാത്രമല്ല മറ്റുള്ള ആളുകളും ഈ നോമ്പ് എടുക്കാറുള്ളതാണ് കാരണം അതിന്റെ മഹത്വം എന്ന് പറയുന്നത് വളരെയധികം വലുതാണ് ഏതൊരു ജാതി മതത്തിൽ പെടുന്ന ആളുകൾക്കും ഈ നോമ്പ് എടുക്കാവുന്നതാണ് മനസ്സിന് വളരെ സന്തോഷവും അതിനപ്പുറത്തേക്ക്.

   

ഒരു ആത്മീയമായിട്ടുള്ള ഉണർവും എല്ലാവർക്കും ലഭിക്കുന്നതാണ് അത് മാത്രമല്ല ഓരോ കാലത്തെ നോമ്പ് കാലമെന്ന് പറയുന്നത് എല്ലായിപ്പോഴും വളരെ വ്യത്യാസമാണ് ഇന്നത്തെ കാലത്താണെങ്കിലും ജാതിമതഭേദമന്യേ എല്ലാവർക്കും നോമ്പ് തുറ സമയത്ത് വിരുന്ന് നൽകാറുണ്ട് അത് ഓരോ വീടുകളിൽ മാത്രമല്ല ഓരോ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചു നടത്താറുണ്ട് മുസ്ലിം സമുദായക്കാരുടെ വീടുകളിലേക്ക്.

മറ്റ് സമുദായത്തിലുള്ളവരെല്ലാം പോയി വിരുന്ന് സ്വീകരിക്കുന്നതും ഇന്നത്തെ കാലത്ത് പതിവാണ് ആദ്യകാലങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തമായി ആളുകളെ ജാതിയിലും മതത്തിലും വേർതിരിവ് കാണിക്കാതെയുള്ള ഒരു സമീപനം ഇന്നത്തെ കാലത്തെ ആളുകളിൽ കാണുന്നുണ്ട് അത് സമൂഹത്തിന്റെ വളരെ വലിയൊരു ഉയർച്ച തന്നെയാണ്.

ഇത്തരം മനോഭാവങ്ങൾ തന്നെയാണ് നമ്മുടെ സമൂഹത്തിലെ ആളുകൾക്ക് ഇടയിൽ വേണ്ടത് കാരണം ഇതുപോലെ ഉന്നമനം ഉണ്ടായാൽ മാത്രമേ നമ്മുടെ സമൂഹമുയരുകയുള്ളൂ ജനങ്ങൾ തമ്മിൽ സ്നേഹവും സമാധാനവും സൗഹൃദ മനോഭാവവും ഉണ്ടാവുകയുള്ളൂ അത് തന്നെയാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ നിലനിൽപ്പ് എന്ന് പറയുന്നത് അതിനുവേണ്ടി ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ ഇടയ്ക്കിടെ വരുന്നത് വളരെ നല്ലതായിരിക്കും.