രാത്രി ഒറ്റയ്ക്ക് ബാഗും സഞ്ചിയുമായി പോകുന്ന ആറാം ക്ലാസുകാരനെ കണ്ട് പോലീസ് ചെയ്തത് കണ്ടോ.

രാത്രി ഒറ്റയ്ക്ക് ബാഗും വലിയൊരു സഞ്ചിയുമായി ആറാം ക്ലാസുകാരൻ ബസ് കയറാനായി ബസ് സ്റ്റോപ്പിലേക്ക് പോവുകയായിരുന്നു ഈ സമയത്ത് സ്കൂൾ യൂണിഫോമിട്ട ഒരു കുട്ടി എവിടേക്കാണ് പോകുന്നത് എന്നറിയാൻ വേണ്ടി പോലീസുകാരൻ അങ്ങോട്ടേക്ക് പോയി. അപ്പോൾ ആ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട പോലീസുകാരന്റെ കണ്ണുകൾ നിറഞ്ഞു. കാരണം ആ കുട്ടി പറഞ്ഞ വാക്കുകൾ കേട്ടിട്ടായിരുന്നു പോലീസുകാരന്റെ കണ്ണുകൾ.

   

നിറഞ്ഞ വയ്യാതെ കിടക്കുന്ന അമ്മയുടെ അടുത്തേക്ക് ഭക്ഷണത്തിനുവേണ്ടി സാധനങ്ങൾ കൊണ്ടു പോവുകയായിരുന്നു ആ കുട്ടി വീട്ടിൽ നിന്നും കഴിക്കാനുള്ള ഭക്ഷണങ്ങളും എല്ലാം ആയി രാത്രി അമ്മയ്ക്ക് കൂട്ടുക്കാനാണ് അവൻ പോകുന്നത് രാവിലെ അവിടെ നിന്നും സ്കൂളിലേക്ക് പോവുകയും ചെയ്യും അതുകൊണ്ടുതന്നെ യൂണിഫോം കൂടെ കയ്യിൽ ഉണ്ടായിരിക്കും.

വീട്ടിൽ ആരും സഹായിക്കാൻ ഇല്ല എന്ന് പോലീസുകാരൻ ചോദിച്ചപ്പോൾ അവനെ അമ്മ മാത്രമേ ഉള്ളൂ എന്നാണ് മറുപടി പറഞ്ഞത് ഇത് കേട്ടതോടെ പോലീസുകാരൻ അവനെ വണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു മാത്രമല്ല ആ കുട്ടിയുടെ അമ്മയെ കാണുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തതിനു ശേഷമാണ് പോലീസുകാരൻ അവിടെ നിന്നും മടങ്ങിയത്.

ഇതെല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് നമ്മൾ വിചാരിക്കുന്നത് പോലെയല്ല എല്ലാ പോലീസുകാരും ഒരുപോലെയല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ മനുഷ്യത്വം ഇപ്പോഴും ഉള്ളിലുള്ള പോലീസുകാർ നമ്മുടെ ഇടയിൽ ഇപ്പോഴും ഉണ്ട് അത് നമ്മൾ മനസ്സിലാക്കി ഇനിയെങ്കിലും പ്രവർത്തിക്കണം അതുപോലെ നമ്മുടെ സമൂഹത്തിൽ ഇതുപോലെ സഹായത്തിനായി നിൽക്കുന്ന ഒരുപാട് കുട്ടികളുണ്ട് അവരെ സഹായിക്കുകയും വേണം.