സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വീഡിയോ ഇത് വളരെയധികം ക്രൂരമായ ഒരു വീഡിയോ ആണ് ഒരമ്മയ്ക്ക് എങ്ങനെയാണ് തന്റെ മകനോട് ഇതുപോലെ ചെയ്യാൻ കഴിയുന്നത് സോഷ്യൽ മീഡിയ ഒന്നാകെ ഈ ദൃശ്യങ്ങൾ കണ്ട് ഞെട്ടിപ്പോയിരിക്കുകയാണ്. സ്വന്തം അമ്മയ്ക്ക് മകനെ ഉപദ്രവിക്കാൻ കഴിയുമോ അച്ഛനെ സംശയം തോന്നിയാണ് സിസിടിവി വച്ചത് കാരണം എല്ലാ ദിവസവും ക്ഷീണിച്ച്.
സങ്കടപ്പെട്ട് ഇരിക്കുന്ന മകന്റെ മാനസികാവസ്ഥ മനസ്സിലാകാതെ പോയ അച്ഛൻ എന്താണ് വീട്ടിൽ നടക്കുന്നത് എന്നറിയാൻ വേണ്ടിയായിരുന്നു സിസിടിവി വെച്ചത് ഒടുവിൽ അതിൽ കണ്ട ദൃശ്യങ്ങൾ കണ്ട് ഞെട്ടി അച്ഛൻ. അമ്മ മകനെ ഉപദ്രവിക്കുന്നതാണ് സിസിടിവിയിൽ അച്ഛൻ കാണാനിടയായത് എല്ലാ ദിവസവും നടക്കുന്ന ഒരു കാര്യമായതുകൊണ്ട് കുട്ടി വളരെയധികം അതിൽ പരിചയപ്പെട്ടു.
കഴിഞ്ഞു. കുഞ്ഞിന്റെ കാലുപിടിച്ച് തലകുത്തനെ പിടിച്ചുനിർത്തുന്നതും അതുപോലെ തന്നെ കുട്ടിയെ തല്ലുന്നതും എല്ലാം സിസിടിവിയിൽ കണ്ട അച്ഛൻ ഞെട്ടി പോയിരിക്കുകയാണ്. ഒരമ്മയ്ക്ക് എങ്ങനെയാണ് ഇതുപോലെ കഴിയുന്നത്. നമ്മുടെ കേരളത്തിലും ഇതുപോലെ മക്കളെ ഉപദ്രവിക്കുന്ന നിരവധി അമ്മമാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ.
എല്ലാം തന്നെ വൈറലായി മാറാറുണ്ടല്ലോ ശരിക്കും നമ്മൾ അത് മനസ്സിലാക്കേണ്ട തന്നെയാണ് എന്തിനാണ് അമ്മമാർ ഇതുപോലെ കുട്ടികളെ ഉപദ്രവിക്കുന്നത്. ഈ ദൃശ്യങ്ങൾ വൈറലായതോടെ അമ്മക്കെതിരെ നിയമ നടപടികൾ എടുക്കാൻ ആണ് അച്ഛൻ തയ്യാറായിരിക്കുന്നത്. അതുതന്നെയല്ലേ ചെയ്യേണ്ടത് നിങ്ങളും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.