സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ മകളുടെ കിടിലൻ പെർഫോമൻസ് ആണ്. ഇതുപോലെ ഒരു പെർഫോമൻസ് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാകില്ല. അച്ഛൻ പാട്ടുപാടി കൊണ്ടിരുന്നപ്പോൾ ആയിരുന്നു മകൾക്ക് പാട്ടുപാടാൻ ഒരു ആഗ്രഹം തോന്നിയത് ആഗ്രഹം തോന്നിയാൽ പിന്നെ അത് നടത്തിയെടുക്കണമല്ലോ അതല്ലേ അതിന്റെ ശരിയും മകളുടെ ആഗ്രഹം പോലെ തന്നെ.
ആകട്ടെ അവൾ ആഗ്രഹം സാധിക്കാൻ വേണ്ടി അച്ഛന്റെ കയ്യിൽ നിന്നും മൈക്ക് തട്ടി വാങ്ങി അച്ഛാ മാറി ഞാൻ പാട്ട് പാടാം എന്ന് പറയുകയും ചെയ്തു പിന്നെ ആ കുഞ്ഞിനെ പാട്ടു പാടിക്കാതിരിക്കാൻ സാധിക്കില്ലല്ലോ അവൾക്ക് പാട്ടുപാടാനുള്ള മൈക്ക് കൊടുത്തതോടെ കുഞ്ഞ് പാടാൻ തുടങ്ങി ആ കിടിലൻ പാട്ട് കേട്ട് എല്ലാവരും തന്നെ ഞെട്ടി.
ചെറിയ കുട്ടികളുടെ ഇത്തരം പ്രവർത്തികളെല്ലാം തന്നെ ചെറുപ്രായത്തിൽ നമ്മൾ പ്രോത്സാഹിപ്പിക്കണം കാരണം വളർന്നു വലുതാകുമ്പോൾ അവർ എത്ര വലിയ കലാകാരന്മാർ ആകുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല നമ്മൾ കൊടുക്കുന്ന ചെറിയ പ്രോത്സാഹനങ്ങൾ ആയിരിക്കും വലിയ രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി അവരെ പ്രേരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ അത്തരം അവസരങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തുക.
തന്നെ വേണം അതിലൂടെ അവരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള കാര്യങ്ങൾ സാധിക്കാൻ കഴിയുന്നതാണ്. ഇവിടെയും അത് തന്നെയാണ് അച്ഛനും ചെയ്തത് തന്റെ മകളുടെ കുഞ്ഞ് ആഗ്രഹമാണെങ്കിലും അത് സാധിച്ചു കൊടുത്തു അതിലൂടെ അവൾക്ക് സന്തോഷവും കിട്ടി അതുപോലെ തന്നെ മകളുടെ കലാസന തിരിച്ചറിയാനും സാധിച്ചു.