തോക്കുമായി വന്ന പോലീസുകാരുടെ മുന്നിലേക്ക് കൈ രണ്ടും ഉയർത്തിക്കൊണ്ടു വന്ന ആളെ കണ്ട് അവർ ഞെട്ടി.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഈ കുട്ടിയുടെ വീഡിയോ ആണ് എന്തുകൊണ്ടാണ് ഇത് വൈറലാകുന്നത് എന്ന് വെച്ചാൽ ആ കുട്ടിയുടെ നിഷ്കളങ്കത അതുപോലെ തന്നെ മുതിർന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.മോഷണക്കേസിൽ പോലീസുകാർ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ കുട്ടിയുടെ അച്ഛനെ ഒടുവിൽ അവർ എവിടെയാണ് നിൽക്കുന്നത് എന്ന വിവരങ്ങളെല്ലാം.

   

പോലീസുകാർ കണ്ടുപിടിക്കുകയും അവരുടെ കാർ പിന്തുടർന്നുകൊണ്ട് പോലീസുകാർ അയാളെ വട്ടം വച്ച് പിടിക്കുകയുമാണ് ചെയ്തത് പോലീസുകാരെ കണ്ടതോടെ അവരുടെ കയ്യിലെ തോക്ക് കണ്ടതോടെ അയാൾ രണ്ടു കൈകളും ഉയർത്തിക്കൊണ്ടു പോലീസുകാരുടെ മുൻപിൽ കീഴടങ്ങി. പക്ഷേ പോലീസുകാർക്ക് അത്ഭുതമുണ്ടാക്കിയ മറ്റൊരു കാര്യം എന്ന് പറയുന്നത് അവരെ ഞെട്ടിച്ചുകൊണ്ട്.

ആ കാറിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്നതായിരുന്നു അതെ അത് അദ്ദേഹത്തിന്റെ കുട്ടി ആയിരുന്നു കാഴ്ചയിൽ നമുക്കൊരു രണ്ടു വയസ്സ് മാത്രം തോന്നിക്കുന്ന ആ കുട്ടി അച്ഛൻ ചെയ്യുന്നതുപോലെ തന്നെ രണ്ടു കൈകളും ഉയർത്തിക്കൊണ്ട് പോലീസുകാരുടെയും മുന്നിലേക്ക് വരുകയായിരുന്നു പോലീസുകാർ ഇത് കണ്ടതോടുകൂടി അവരുടെ കയ്യിലെ തോക്കുകൾ.

എല്ലാം തന്നെ താഴെ വയ്ക്കുകയും ചെയ്തു. കാരണം കുട്ടികളുടെ മുമ്പിൽ കാണിക്കാൻ പറ്റുന്ന കാഴ്ചകൾ അല്ലല്ലോ അത് അത് മനസ്സിലാക്കിയത് കൊണ്ടാണ് പോലീസുകാർ അങ്ങനെ ചെയ്തത് കുട്ടികളെ സംബന്ധിച്ചിടത്തോളം ചെയ്യുന്നത് അനുകരിക്കുന്നത് അവരുടെ സ്വഭാവമാണ് അതുകൊണ്ടുതന്നെ തന്റെ പിതാവ് എന്താണ് ചെയ്തത് അതുതന്നെയാണ് കുട്ടി അനുകരിച്ചത്. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു.