ഒരു തരി പോലും സ്വർണം വീട്ടിൽ ഇരിക്കുന്നില്ലേ. വിഷമിക്കേണ്ട ഈയൊരു കർമ്മം ചെയ്താൽ ഇനി വീട്ടിൽ സ്വർണ്ണം വന്ന നിറയും.

നമ്മളിൽ പലരും സ്വർണ്ണം ഇടാൻ ആഗ്രഹിക്കുന്നവരും അതുപോലെ തന്നെ ഓരോ സമയങ്ങളിലായി സ്വർണം എടുത്തു വയ്ക്കുന്നവരും ആയിരിക്കും എന്നാൽ പലപ്പോഴും ഇതുപോലെ എടുത്തുവെക്കുന്ന സ്വർണം നമുക്ക് അനുഭവിക്കാനോ അല്ലെങ്കിൽ കുറച്ച് അധികം സമയത്തേക്ക് നമ്മുടെ കൈവശം വയ്ക്കാൻ സാധിക്കില്ല മറ്റെന്തെങ്കിലും.

   

ആവശ്യങ്ങൾക്കായി അത് പോയിക്കൊണ്ടിരിക്കുന്നതാണ് എന്നാൽ അത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കുന്നതിനുള്ള ഒരു കർമ്മമാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഇനി സ്വർണം വീട്ടിൽ ഇരിക്കുന്നതായിരിക്കും അതിന്റെ യാതൊരു ബുദ്ധിമുട്ടും നിങ്ങൾക്കുണ്ടാകുന്നതല്ല. അതിനായി ആവശ്യമുള്ളത് ഒരു തരി സ്വർണം ഒരു മഞ്ഞ തുണി ചന്ദന ഓയിൽ.

നിലവിളക്ക് കത്തിച്ചുവച്ച് ഇതെല്ലാം അതിന് മുന്നിൽ വയ്ക്കുക ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക ശേഷം ആ പാലിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒരു സ്വർണം അതിൽ ഇട്ടു വയ്ക്കുക ശേഷം ദേവിക്ക് സമർപ്പിച്ച പ്രാർത്ഥിക്കുക. അതുകഴിഞ്ഞ് ആ മഞ്ഞ തുണിയിൽ ചന്ദന ഓയിൽ തേച്ച് ഈ പാലിൽ നിന്നും ആ സ്വർണ്ണം എടുത്ത് മഞ്ഞ തുണിയിൽ പൊതിഞ്ഞ് നിങ്ങൾ.

എവിടെയാണോ സ്വർണം എല്ലാം സൂക്ഷിക്കുന്നത് ആ ഭാഗത്ത് വയ്ക്കുക ഒരാഴ്ച അതുപോലെതന്നെ വെക്കുക ശേഷം അതെടുത്ത് വീണ്ടും ഈ കർമ്മം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് സ്വർണത്തിന്റെ എല്ലാം സൗഭാഗ്യവും ഉണ്ടാകുന്നതായിരിക്കും യാതൊരു ബുദ്ധിമുട്ടും നേരിടുന്നതെല്ലാം എല്ലാവരും ഇന്ന് തന്നെ ഇത് ചെയ്തു നോക്കൂ.