ഇതുപോലെ അനുസരണയുള്ള ഒരു ശിഷ്യനെ കിട്ടിയതാണ് ഗുരുവിന്റെ ഭാഗ്യം. അനുസരണയോടെ അവൻ ചെയ്ത കാര്യങ്ങൾ നോക്കൂ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ ഈ ഗുരുവും ശിക്ഷയും ആണ് അവർ വെറുതെയല്ല വൈറലായത് അനുസരണയോടെയുള്ള അവന്റെ പ്രവർത്തികൾ തന്റെ ഗുരു എന്താണ് ചെയ്യുന്നത് തന്റെ ഗുരു എന്താണ് പറയുന്നത്? അത് അതുപോലെ തന്നെ ആവർത്തിക്കുക എന്നതാണല്ലോ ശരിയായിട്ടുള്ള കാര്യം കാരണം ഗുരുവിനെ അനുസരിക്കണം എന്നാണല്ലോ പറയാറുള്ളത് അതുപോലെ തന്നെ ചെയ്യുകയാണ് ഇവിടെ ഈ ശിഷ്യൻ.

   

കരാട്ടെ പഠിക്കുകയാണ് ഇവിടെ ഈ കുട്ടി ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ കരാട്ടെ പഠിപ്പിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് അതിലൂടെ അവർക്ക് ആത്മവിശ്വാസം വർദ്ധിക്കുവാനും പ്രശ്നങ്ങളെ നേരിടുവാനുമുള്ള ധൈര്യം അവർക്ക് ഉണ്ടാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ചെറിയ കുട്ടികളെ ഇത്തരത്തിലുള്ള കായിക പരമായ പരിശീലനങ്ങൾ അവർക്ക് നൽകേണ്ടതാണ്.

ഈ വീഡിയോയിൽ നമുക്ക് കരാട്ട പഠിപ്പിക്കുന്ന ഗുരുവിനെയും അത് പഠിക്കുന്ന കുട്ടിയെയും നമുക്ക് കാണാൻ സാധിക്കും തന്റെ ഗുരു എന്തൊക്കെയാണ് ചെയ്യുന്നത് അതുപോലെ തന്നെ അവൻ ചെയ്യുകയാണ് ഗുരു ഇരിക്കുകയും നിൽക്കുകയും എല്ലാം ചെയ്യുമ്പോൾ അവനും അതുപോലെ തന്നെചെയ്യേണ്ട കാര്യങ്ങൾ കാണിച്ചു കൊടുക്കുകയും.

എന്നാൽ അതിനുശേഷം സാധാരണ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും കുട്ടി അതുതന്നെയാണ് ആവർത്തിക്കുന്നത് ഇതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരുപാട് ആളുകൾക്ക് ചിരി ഉണർത്തുന്ന ഒരു വീഡിയോ ആയി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ചെറിയ കുട്ടികളുടെ പ്രത്യേകിച്ച് വീഡിയോകൾ എല്ലാം തന്നെ വളരെയധികം വൈറലായി മാറാറുണ്ട് അതിന് ആസ്വാദകർ വളരെയധികം കൂടുതലുമാണ് അത്തരത്തിൽ ഈ വീഡിയോയും വൈറലാകുന്നു.