സ്വർണ്ണത്തിൽ മുങ്ങിയ വീട്. ഈ വീട്ടിൽ കയറിയാൽ സ്വർഗ്ഗത്തിൽ എത്തിയത് പോലെ തോന്നും. കണ്ടു നോക്കൂ.

സ്വർണ്ണം കൊണ്ട് ഒരു വീട് നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ? എങ്കിൽ അത് സത്യമാണ്.ആ വീട്ടിലെ എല്ലാം തന്നെ സ്വർണമാണ് നമുക്ക് വിശ്വസിക്കാവുന്ന അപ്പുറമാണ് ആ വീട്ടിലെ സ്വർണങ്ങളുടെ കാഴ്ച എന്തിന് ബാത്റൂം വരെ സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 253 ബാത്റൂമുകളും 1143 മുറികളുമാണ് ആ വീട്ടിലുള്ളത് ഒരു വലിയ കുടുംബത്തിന് തന്നെ ഒരുമിച്ച് താമസിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് ആ ഒരു വലിയ വീട്.

   

വീട്ടിലെ പ്രധാന കൗതുകം എന്ന് പറയുന്നത് തന്നെ സ്വർണം തന്നെയാണ് എവിടെ നോക്കിയാലും നമുക്ക് ആ വീട്ടിൽ സ്വർണം കാണുവാൻ സാധിക്കും. പണ്ടുകാലങ്ങളിൽ എല്ലാം തന്നെ കൊട്ടാരങ്ങളും മറ്റും നിർമ്മിക്കുമ്പോൾ ഇതുപോലെ ഒരുപാട് കൗതുകം ഉണർത്തുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ അതിനേക്കാൾ സമാനം അല്ലെങ്കിൽ അതുപോലെ.

തന്നെ സമാനമാണ് ഈ ഒരു കാഴ്ചയും. ഭ്രൂണേ സുൽത്താന്റെ വീടാണ് ഇങ്ങനെ സ്വർണത്തിൽ നിർമ്മിച്ചിരിക്കുന്നത്. അവിടെത്തന്നെ ഇവിടെ നോക്കിയാലും നമുക്ക് സ്വർണം കാണാം അത്യാഡംബരത്തിന് ഒരു അറ്റം ഉണ്ടെങ്കിൽ അത് ഇതാണ് എന്ന് നമുക്ക് പറയേണ്ടിവരും. എല്ലാവരും തന്നെ ആ വീട്ടിലെ സൗകര്യങ്ങൾ കണ്ട് ഞെട്ടി പോയിരിക്കുകയാണ്.

കാരണം ഇതുപോലെ ഒരു വീട് സ്വപ്നങ്ങളിൽ മാത്രമേ നമുക്ക് കാണാൻ സാധിക്കു. നിങ്ങൾക്കും കാണേണ്ട ആ വീട്ടിലെ സൗകര്യങ്ങൾ. നമ്മുടെ നാട്ടിലെ നിരവധി വീടുകൾ ഇതുപോലെ എല്ലാം നിർമിച്ചാലോ നല്ല രസമായിരിക്കും അല്ലേ. നിങ്ങളുടെ വീട് പുതിയതായി പണിയുന്നുണ്ടെങ്കിൽ അത് എങ്ങനെ പണിയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.