വളർത്തു മൃഗങ്ങളെ കൂടപ്പിറപ്പിനെ പോലെ കാണുന്നവരുടെ കണ്ണ് നിറയും ഈ കാഴ്ച. നായ്ക്കുട്ടിയുടെ അവസ്ഥ കണ്ടോ.

വളർത്ത മൃഗങ്ങളെയെല്ലാം സ്വന്തം കൂടപ്പിറപ്പുകളെ പോലെ കാണുന്നവരാണ് നമ്മളിൽ പലരും വീട്ടിൽ ഒരംഗം തന്നെയായിരിക്കും അവർ നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ഉണ്ടാകുന്ന വേദന അത് അവർ പ്രകടമാക്കുന്നതായിരിക്കും അത് കാണുമ്പോൾ നമ്മുടെ കണ്ണ് നിറയും ഇത്രയും നമ്മളെ സ്നേഹിക്കാൻ അവർക്ക് സാധിക്കുമോ എന്നോർത്ത് നമ്മൾ അത്ഭുതപ്പെട്ടു പോകും മനുഷ്യന്മാർ.

   

പോലും കാണിക്കാത്ത സ്നേഹമാണ് പല സമയങ്ങളിലും വളർത്തുമൃഗങ്ങൾ നമ്മളോട് കാണിക്കാറുള്ളത് അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അപകടത്തിൽ പരിക്കുപറ്റിയ തന്റെ യജമാനയെ ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. എന്നാൽ തന്നെ കൊണ്ടുപോകാൻ അവർ മറന്നു എന്നാൽ തനിക്ക് തന്നെ യജമാനയെ അങ്ങനെ വിട്ടു കളയാൻ.

പറ്റില്ലല്ലോ അവൻ കിലോമീറ്റർ ഓളം റോഡിലൂടെഓടി. എന്നാൽ അവന്റെ ഓട്ടം പിന്നീടായിരുന്നു വണ്ടിയിൽ ഉള്ളവർ ശ്രദ്ധിച്ചത് അവർ വണ്ടി നിർത്തിയതും നായ്ക്കുട്ടി വണ്ടിയുടെ അകത്തേക്ക് കയറി മണപ്പിച്ചു യജമാനയെ നക്കി തുടച്ചു അങ്ങനെ തന്നെ നിൽക്കുകയായിരുന്നു അപ്പോഴാണ് അവർക്ക് മനസ്സിലായത് ഇത് ഈ സ്ത്രീയുടെ വളർത്തുനായ ആണെന്ന് പിന്നെ ആശുപത്രിയിലേക്ക് അവരുടെ.

കൂടെ പോവുകയും ആശുപത്രി വരാന്തയുടെ ഒരു ഭാഗത്ത് തന്റെ യജമാനയ്ക്ക് വേണ്ടി കാവൽ നിൽക്കുകയായിരുന്നു ആ നായ ഡോക്ടർമാർ പോലും അതിനെ എത്ര ആട്ടിയോടിക്കാൻ നോക്കിയെങ്കിലും അത് അവിടെ തന്നെ ഇരിക്കുന്നു പിന്നെ ആർക്കും ഒരു ശല്യം ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് തന്നെ ആരും അതിനെ ഒന്നും ചെയ്യാൻ പോയില്ല. ഇതുപോലെ ഒരു സ്നേഹം മനുഷ്യന്മാർ കാണിക്കുമോ.