തനിക്ക് കിട്ടിയ സ്ത്രീധനം എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവാവ്. ഒടുവിൽ സംഭവിച്ചത് നോക്കൂ.

സ്ത്രീധനം വാങ്ങുന്നതും സ്ത്രീധനം കൊടുക്കുന്നതും നിയമപരമായി തെറ്റാണ് എന്ന് നമുക്കെല്ലാവർക്കും തന്നെ അറിയാം അത് അറിഞ്ഞുകൊണ്ട് തന്നെയാണ് പലപ്പോഴും പല കല്യാണങ്ങൾ നടക്കുമ്പോഴും മക്കളുടെ സന്തോഷത്തിന് അല്ലേ എന്ന പേരിൽ പലരും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും എല്ലാം ചെയ്യുന്നത് പെണ്ണ് കാണാൻ വരുന്ന സമയത്ത് സ്ത്രീധനം വേണ്ട.

   

എന്ന് പറയുകയും പക്ഷേ അത് വിശ്വസിച്ച് കടന്നുവരുന്ന ഓരോ പെൺകുട്ടികളെയും പിന്നീട് സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് അവരെ ക്രൂരമായി ഉപകരിക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബക്കാരുടെ വാർത്തകൾ നമ്മൾ ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ. ഇവിടെ ഇതാ തനിക്ക് കിട്ടിയ സ്ത്രീധനം എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ഈ യുവാവ് 500 പവനോളം ഉള്ള സ്വർണമായിരുന്നു തനിക്ക് കിട്ടിയത് അത് മാത്രമല്ല പണവും വണ്ടിയും എല്ലാം ആയിട്ട് വേറെയും ഉണ്ടായിരുന്നു വലിയ അഭിമാനത്തോടെ ആയിരുന്നു അവൻ ഇതെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് പക്ഷേ അവനെ കാത്തിരുന്നത് വേറെ എട്ടിന്റെ പണിയായിരുന്നു. വാങ്ങുന്നതും കൊടുക്കുന്നതും തെറ്റായതു കൊണ്ട് തന്നെ അതിനെ കൃത്യമായ നിയമനടപടികളിലൂടെയാണ് പിന്നീട് കടന്നുപോയത്.

സോഷ്യൽ മീഡിയ എല്ലാവർക്കും വളരെ നല്ല അവസരങ്ങൾ നൽകാറുണ്ട് അവസരങ്ങൾ എല്ലാം നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത് ഞങ്ങളുടെ അഹങ്കാരമോ പൊങ്ങച്ചമോ കാണിക്കാനുള്ള ഒരു വേദിയാക്കിയാൽ അതിന്റെ പണി അപ്പോൾ തന്നെ കിട്ടും പ്രത്യേകിച്ച് ഇതുപോലെയുള്ള കാര്യങ്ങൾ ആകുമ്പോൾ ആരും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയോ ചെയ്യാതിരിക്കുക അത് നിയമപരമായി തെറ്റായ കാര്യമാണ്.