അമ്മയ്ക്ക് മാത്രമേ ഇങ്ങനെയെല്ലാം പ്രവർത്തിക്കാൻ കഴിയൂ. അമ്മയോളം വരില്ലല്ലോ മറ്റൊന്നും.

വിമാനത്തിനകത്ത് തന്റെ മകളെ നടന്ന് ഉറക്കുന്ന ഒരു അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി അമ്മമാരെ സംബന്ധിച്ച് തന്റെ മക്കളുടെ കരച്ചിൽ കൊണ്ട് മറ്റാർക്കും ഒരു ഉപദ്രവം ഉണ്ടാകാൻ പാടില്ല അതുപോലെ തന്നെ മകൾ പെട്ടെന്ന് ഉറങ്ങുകയും വേണം അതിനുള്ള ഏക വഴി എന്നു പറയുന്നത് നടത്തി ഉറക്കുക എന്നത് തന്നെയാണ് അവളെ തോളത്ത് ഇട്ടുകൊണ്ട് അമ്മ നടക്കാൻ തുടങ്ങി.

   

അതൊരു വിമാനം ആണെന്നും കൂട്ടത്തിൽ ഒരുപാട് യാത്രക്കാർ ഉണ്ടെന്നും ഒന്നും തന്നെ അമ്മയ്ക്ക് പ്രശ്നമുണ്ടായിരുന്നില്ല തന്റെ മകൾ കരച്ചിൽ ഇല്ലാതെ നന്നായി കിടന്നുറങ്ങണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ മറ്റുള്ളവർക്ക് ഉപകാരപ്രദമാണ് ഇല്ലെങ്കിൽ എപ്പോഴും കരഞ്ഞുകൊണ്ട് ഇരിക്കുകയാണെങ്കിൽഅത് മറ്റുള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടായിരിക്കും.

ഞാനിത് സോഷ്യൽ മീഡിയയിൽ എല്ലാവർക്കും തന്നെ വളരെയധികം വൈറലാവുകയും ചെയ്തു. അമ്മയെക്കാൾ വലിയ പോരാളി വേറെയില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ കാണുന്നത് ഇതാദ്യമായിട്ടായിരിക്കും അമ്മമാർ തന്റെ മക്കൾക്ക് വേണ്ടി എന്ത് ചെയ്യാനും മടിക്കുകയില്ല അതിന്റെ ഒരു ഭാഗം തന്നെയാണ് ഇവിടെ ഈ അമ്മ ചെയ്തത് തന്റെ മകളെ നല്ല രീതിയിൽ ഉറക്കാൻ വീട്ടിൽ.

ആണെങ്കിൽ ഒരുപാട് സൗകര്യങ്ങൾ ഉണ്ട് എന്നാൽ പുറത്തേക്ക് പോകുമ്പോൾ പരിമിതമായി സൗകര്യത്തിൽ തന്റെ കുട്ടികളെ നോക്കണം അതിന് അമ്മ കണ്ട ഒരു മാർഗ്ഗമായിരുന്നു ഇത് എല്ലാവരും തന്നെ അമ്മയുടെ പ്രവർത്തിയെ അഭിനന്ദിച്ചു മകൾക്ക് ഉറങ്ങണമെങ്കിലും പാല് കുടിക്കണമെങ്കിലും അത് ഏത് സാഹചര്യമാണെങ്കിലും അമ്മമാർ അത് കൊടുക്കും കാരണം അമ്മയ്ക്ക് മാത്രമേ അങ്ങനെ ചിന്തിക്കാൻ കഴിയൂ. ആ നിങ്ങൾ ഇതുപോലെയുള്ള കാഴ്ചകൾ കണ്ടിട്ടുണ്ടോ.