ശിവരാത്രിക്ക് മുൻപ് ശിവക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി ചെയ്തു പ്രാർത്ഥിക്കൂ. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തായാലും അതു ഉടനെ നടന്നിരിക്കും.

ശിവരാത്രിക്ക് മുൻപ് ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു പ്രധാന പുഷ്പാഞ്ജലിയെ പറ്റിയാണ് പറയാൻ പോകുന്നത് ശിവരാത്രി നമുക്ക് എല്ലാവർക്കും അറിയാം ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ് ശിവനെ ആരാധിച്ചുകൊണ്ട് ഉറക്കമില്ലാതെ എല്ലാ സ്ത്രീകളും പ്രാർത്ഥനയോടുകൂടി മുഴുകിയിരിക്കുന്ന സമയമാണ്.പാലാഴി മഥനത്തിനുശേഷം പുറത്തുവന്ന കാളകൂട വിഷം ഭഗവാൻ തന്റെ ജനങ്ങളെ എല്ലാം രക്ഷിക്കുന്നതിനു വേണ്ടി സ്വയം ഭക്ഷിക്കുകയാണ്.

   

എന്നാൽ തന്റെ ഭർത്താവിനെ യാതൊരു ആപത്തും വരാതിരിക്കാൻ വേണ്ടി പാർവതി ദേവി അത് തടഞ്ഞു നിർത്തുകയും ചെയ്യുന്നുണ്ട് പിന്നീട് അന്നേദിവസം തന്നെ തന്റെ ഭർത്താവിന് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലാതിരിക്കുവാൻ ആ രാത്രി മുഴുവൻ ഉറങ്ങാതെ ഉറക്കം ഒഴിഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു ഈ ദിവസമാണ് ശിവരാത്രിയായി നമ്മളെല്ലാവരും തന്നെ ആചരിച്ചു പോരുന്നത്.അതുകൊണ്ടുതന്നെ ശിവനെ.

ആരാധിക്കുന്നതിനോടൊപ്പം നമ്മൾ പാർവതി ദേവിയെയും മറക്കരുത് ദേവിയുടെയും അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ നേടാൻ സാധിക്കുന്നതാണ്.ഇന്നേദിവസം നമ്മൾ ക്ഷേത്രത്തിൽ എല്ലാം പോകുന്നുണ്ട് എന്നാൽ അന്നേദിവസം അല്ലെങ്കിൽ അതിനു മുൻപോ ചെയ്തിരിക്കേണ്ട ഒരു പ്രധാന വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാട് ചെയ്യുന്നതിനുമുമ്പായി ക്ഷേത്രത്തിൽ പോയി പൂജാരിയെ കണ്ട് നിങ്ങൾ ചോദിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം.

അഘോരപുഷ്പാഞ്ജലി നടത്തുന്നതിന് കൂവളത്തിന്റെ ഇലയാണോ അല്ലെങ്കിൽ എരിക്കിന്റെ ഇലയാണോ ഉപയോഗിക്കുന്നത് എന്നാണ്. ഇത് നിങ്ങൾ ഉറപ്പുവരുത്തുക അതിനുശേഷം പുഷ്പാഞ്ജലി നടത്തുക. ചെയ്യേണ്ടത് അഘോരപുഷ്പാഞ്ജലി യാണ് ഇത് മുടക്കം കൂടാതെ ശിവരാത്രി ആരംഭിക്കുന്നതിന് മുൻപ് തന്നെ ശിവക്ഷേത്രത്തിൽ ചെയ്യുക നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും എന്നതുമാത്രമല്ല സന്തോഷകരമായ ഒരു ജീവിതം നിങ്ങൾക്ക് ഉണ്ടാകുന്നതുമായിരിക്കും.