കടക്കെണിയിൽ പെട്ടവരാണോ നിങ്ങൾ? ഒരു രൂപ നാണയം ഈ രീതിയിൽ സൂക്ഷിക്കൂ കടങ്ങൾ ദിവസങ്ങൾക്കുള്ളിൽ തീരും.

സാമ്പത്തികമായ പുരോഗതി ഉണ്ടാകുന്നതിനുവേണ്ടി പലരും പല രീതിയിലുള്ള ശ്രമങ്ങൾ നടത്താറുണ്ട് ഒരുപാട് ആളുകൾ വലിയ രീതിയിൽ ഉള്ള കാര്യങ്ങൾ എല്ലാം ചെയ്യും എന്നാൽ പലതും നടക്കാതെ പോകാറാണ് പതിവ് എങ്കിലും പലരും അതിനെ പിന്നെയും ശ്രമിച്ചുകൊണ്ടിരിക്കും അത്തരത്തിൽ സാമ്പത്തികമായി എത്രതന്നെ ശ്രമിച്ചിട്ടും പിന്നെയും കടങ്ങൾ കൊണ്ട് മൂടുന്നവരാണ് നിങ്ങളെങ്കിൽ ഉടനെ ഈ ഒരു കാര്യം ചെയ്യൂ ഇതിലൂടെ നിങ്ങൾക്ക് എല്ലാ കടങ്ങളും.

   

ഉടനെ തീർന്നു കിട്ടുന്നതായിരിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു രൂപ നാണയം ഒരു പേപ്പർ ഒരു പേന എന്നിവയാണ്. ഈ കാര്യം നിങ്ങൾ ചെയ്യേണ്ടത് എപ്പോഴും വീട്ടിൽ നിലവിളക്ക് കത്തിച്ചതിനുശേഷം ആണ്. അത് ആദ്യം തന്നെ നിങ്ങൾ നിലവിളക്ക് കത്തിച്ചുവച്ചതിനുശേഷം ആ സമയത്ത് ലക്ഷ്മി ദേവിയുടെ ചിത്രം ഉണ്ടെങ്കിൽ അല്ലെങ്കിൽ കുബേര ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിലായി ഇരിക്കുക.

ശേഷം ആ വെള്ള പേപ്പർ എടുത്ത് അതിലേക്ക് ഈ പറയുന്ന രീതിയിലുള്ള മന്ത്രം നിങ്ങൾ എഴുതുക. ഹോം യക്ഷരാജായ വിത്ത്മഹേ വൈസ്രാവണായ ദീ മഹി തന്നു കുബേര പ്രചോദയാത്. ഈ മന്ത്രം അതിൽ നിങ്ങൾ എഴുതുക ഇത് സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ഉള്ള മന്ത്രമാണ് കുബേരന്റെ മന്ത്രമാണ് നമുക്കറിയാം കുബേര ഭഗവാൻ സാമ്പത്തികമായ ഉയർച്ചകൾ എല്ലാം നമുക്ക് നൽകുന്ന ദേവനാണ്. അതിനുശേഷം കയ്യിലിരിക്കുന്ന.

ഒറ്റ രൂപ നാണയം നിങ്ങൾ നിങ്ങളുടെ തലയ്ക്ക് മൂന്നുപ്രാവശ്യം ഒഴിയുക. ശേഷം പേപ്പറിൽ പൊതിഞ്ഞ് നിങ്ങൾ സാധാരണ പൈസ എല്ലാം സൂക്ഷിക്കുന്നത് ഇവിടെയാണോ ആ ഭാഗത്തായി വയ്ക്കുക. 6 ദിവസങ്ങൾക്ക് ശേഷം അത് എടുത്ത് ഒറ്റ രൂപ നാണയം വീടിനടുത്തുള്ള ലക്ഷ്മി ക്ഷേത്രത്തിൽ കൊണ്ടുപോയി ഇടുക. ഇത്രയും ചെയ്താൽ മതി ഇതിലൂടെ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും ഉടനെ തീർന്നു കിട്ടുന്നതായിരിക്കും.