രണ്ട് കൈകളും ഇല്ലാതെ വിശന്നു വലഞ്ഞ കുരങ്ങനെ ഭക്ഷണം നൽകുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഇതാണ് മനുഷ്യത്വം.

ഈ ലോകത്ത് ജീവിക്കാൻ നമ്മൾ മനുഷ്യന്മാർക്ക് മാത്രമല്ല അവകാശം ഉള്ളത് സർവ്വ ജീവജാലങ്ങൾക്കും അവകാശമുണ്ട് നമ്മളെപ്പോലെ തന്നെയാണ് അവരും ഈ ലോകത്ത് ജീവിക്കാനുള്ള എല്ലാ അവസരങ്ങളും നമ്മൾ അവർക്കും നൽകണം ഒരിക്കലും അവരുടെ വാസസ്ഥലങ്ങളെയോ അവരുടെയോ നശിപ്പിച്ച് നമ്മൾ മുന്നോട്ടു പോകാൻ പാടില്ല കാരണം ഈ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ഈ ലോകത്ത്.

   

എല്ലാ ജീവജാലങ്ങളും നിലനിൽക്കണം. അതുപോലെ തന്നെയാണ് പരസ്പര സഹകരണവും സ്നേഹവും വേണ്ടത് പരസ്പര സഹകരണവും സ്നേഹവും നമ്മൾ മനുഷ്യന്മാർ മാത്രമല്ല മറ്റു മൃഗങ്ങൾ കൂടി ഉണ്ടായിരിക്കണം. നമ്മൾ അവരെ സഹായിക്കുമ്പോൾ അവർ നമ്മളെയും സഹായിക്കും. ഇവിടെ രണ്ട് കൈകളും ഇല്ലാതെ വിശന്നുവലഞ്ഞു നടന്നിരുന്ന ഒരു കുരങ്ങനെ ഭക്ഷണം.

നൽകുന്ന ഉദ്യോഗസ്ഥനെ നമുക്ക് കാണാം. ആ കുരങ്ങന്റെ വിശപ്പ് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അയാൾ ആ കുരങ്ങിനെ ഭക്ഷണം നൽകുന്നത് അയാൾക്ക് വേണമെങ്കിൽ അവിടെ ഇട്ടിട്ടു പോകാമായിരുന്നു പക്ഷേ ആ രണ്ടു കൈകളും ഇല്ലാത്ത കുരങ്ങനെ ഭക്ഷണം അങ്ങനെ കഴിക്കുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അയാൾ തന്റെ സമയം എത്ര അധികം ആണെങ്കിലും അതെല്ലാം വേണ്ട.

എന്ന് വെച്ച് ആ കുരങ്ങിനെ ഭക്ഷണം നൽകുന്നത്. അദ്ദേഹം ചെയ്തത് പോലെ നമുക്ക് ചെയ്യാൻ കഴിഞ്ഞില്ല എങ്കിലും ഒരു നേരത്തെ ഭക്ഷണം എങ്കിലും നമുക്ക് കണ്ണിൽ കാണുന്ന മൃഗങ്ങൾക്കോ പക്ഷികൾക്കോ നൽകേണ്ടതാണ് അതിന്റെ പുണ്യം നമുക്ക് ലഭിക്കുന്നതുമാണ്. മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയും എങ്കിൽ നമുക്ക് നമ്മളെയും സ്നേഹിക്കാൻ കഴിയും ഈ പ്രകൃതി നമ്മളെയും സ്നേഹിക്കുന്നതാണ്.