നാട്ടുകാർക്ക് എല്ലാവർക്കും താന്തോന്നിയായ ചെറുപ്പക്കാരൻ എന്നാൽ ഈ പെൺകുട്ടിക്ക് വേണ്ടി ചെയ്ത കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും.

എന്നും ക്ലാസ് കഴിഞ്ഞു പോകുന്ന ഇടവഴി ആയിരുന്നു. എന്നാൽ ഇന്ന് കുറച്ചു വൈകിപ്പോയി അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് അവൾ വീട്ടിലേക്ക് നടന്നു ഒരു റെയിൽവേ പാളം കടന്ന് ഒരു ഇടവഴി കൂടി കടന്നാൽ മാത്രമേ തന്റെ വീട്ടിലേക്ക് പോകാൻ വേണ്ടി പ്രധാന തെരുവിൽ അവൾക്ക് എത്താൻ സാധിക്കും സാധാരണ ആ വഴി പോകുമ്പോൾ അത്യാവശ്യംപ്രകാശം ഉണ്ടായിരിക്കും എന്നാൽ ഇന്ന് വൈകിയത് കൊണ്ട് തന്നെ ഇരുട്ട് വീണിരുന്നു.

   

എങ്കിലും അവൾ വേഗം നടന്നു അപ്പോഴാണ് അവൾ തിരിച്ചറിഞ്ഞത് അവളുടെ പുറകിൽ ആരോ ഉണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു യുവാവ്. അവൾക്ക് ചെറുതായി പേടിയായി തുടങ്ങിയിരുന്നു. എങ്കിലും ധൈര്യത്തോടുകൂടി അവൾ നടന്നു. ഒടുവിൽ അയാൾ ആ പെൺകുട്ടിയുടെ തൊട്ട് അടുത്ത് എത്തി അവളുടെ ബാഗ് പിടിച്ചു വലിച്ചതോടെ അവൾ ഒരു നിമിഷം ഭയപ്പാടോടെ അവിടെ നിന്നു എന്നാൽ പെട്ടെന്ന് ഒരു അടിയായിരുന്നു അവിടെ കേട്ടത് അവൾ പെട്ടെന്ന് ഞെട്ടുകയും ചെയ്തു ആരാണ് ആ യുവാവിനെ തല്ലിയത് നോക്കിയപ്പോൾ.

നാട്ടിൽ എല്ലാവരും തന്നെ താന്തോന്നി എന്ന് പറഞ്ഞ് എപ്പോഴും ചീത്തകൾ മാത്രം പറഞ്ഞു നടന്നിരുന്ന ആ ചേട്ടനായിരുന്നു അത്. ആ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങിയ അയാളെ തല്ലുകയായിരുന്നു ആ ചെറുപ്പക്കാരൻ അവൾ ഒരു നിമിഷം ഭയപ്പാടോടെ അങ്ങനെ തന്നെ അവിടെനിന്നു അയാളെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് തല്ലടി എന്ന് പറഞ്ഞപ്പോൾ ധൈര്യം വന്നില്ല. അതിനുശേഷം ആ ചെറുപ്പക്കാരന്റെ കയ്യിൽ നിന്നും കുറെ വഴക്കും കേട്ടു കുറെ പഠിച്ചാൽ മാത്രം പോരാ കുറച്ചെങ്കിലും.

ധൈര്യം വേണം പെൺകുട്ടികളായാൽ എന്തായാലും നടക്കുക ഞാൻ വീടുവരെ ആക്കി തരാം. ഇതൊന്നും ആരോടും പറയാനും നിക്കണ്ട അവൾ ശരിയെന്ന് പറഞ്ഞു എന്നാൽ വീട്ടിലെത്തിയപ്പോൾ തന്നെ ഇവിടെ കൊണ്ടാക്കിയത് ആ ചെറുപ്പക്കാരൻ ആണ് എന്നറിഞ്ഞതോടെ അച്ഛനും അമ്മയും വഴക്കിടാൻ തുടങ്ങി കുറെ നേരം സഹിച്ചു അവസാനം അവരോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സത്യാവസ്ഥ അവർക്ക് മനസ്സിലായത്. എല്ലാവരും നമ്മൾ വിചാരിക്കുന്നത് പോലെ അത്ര മോശമാളുകൾ അല്ല.