ഞാനിതെല്ലാം ചെയ്തത് എന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു. വയ്യാത്ത അമ്മയ്ക്ക് വേണ്ടി കുഞ്ഞ് ചെയ്തത് കണ്ടോ.

ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന ജോലി എന്ന് പറയുന്നത് ആ പ്രായത്തിൽ പഠിക്കുക എന്നതാണ് ഒരു പ്രാഥമിക വിദ്യാഭ്യാസം നേടുന്നതുവരെ കുഞ്ഞുങ്ങളെ എല്ലാവരും പഠിക്കുക മാത്രമായിരിക്കും ചെയ്യുന്നത് മാതാപിതാക്കൾ അതിനു മാത്രമായിരിക്കും കുഞ്ഞുങ്ങളെ അനുവദിക്കുന്നത് കാരണം അവരുടെ പ്രായത്തിൽ പഠിച്ചാൽ മാത്രമേ വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കും അച്ഛനും.

   

അമ്മയും ചിലപ്പോൾ പഠിച്ചിട്ടുണ്ടാവില്ല അതുകൊണ്ടുതന്നെ അവർ ഒരുപാട് കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ടാകും ആ അവസ്ഥയിൽ ഒന്നും തന്നെ മക്കൾക്ക് വരാതിരിക്കാൻ വേണ്ടി മാതാപിതാക്കൾ കുഞ്ഞുങ്ങളോട് പഠിക്കാൻ പറയും എന്നാൽ ഈ കുഞ്ഞിനെ അതിനുള്ള അവസരം ഉണ്ടായില്ല. കാരണം അവൻ തന്റെ അമ്മയ്ക്ക് വേണ്ടി ചെറുതായി തന്നെ ജോലിയിൽ പ്രവേശിച്ചു. വലിയ വലിയ മാളുകളിലെല്ലാം.

തന്നെ ആളുകളെ നശിപ്പിക്കുന്നതിന് വേണ്ടി മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും വേഷമിട്ട ബോമ്മകൾ ഉണ്ടാകാറുണ്ടല്ലോ മനുഷ്യന്മാർ തന്നെയാണ് ആ ബോമ്മയുടെ അകത്ത് ഉണ്ടായിരിക്കുക. പലപ്പോഴും ഉള്ള ആളുകളെ നമ്മൾ കാണാറില്ല എന്നാൽ ഇവിടെ അത്തരം ബോംബെയുടെ ഉള്ളിലുള്ള ആളെ കണ്ടിരിക്കുകയാണ് കളിച്ച് ക്ഷീണിതനായി കൊണ്ട് തെരുവിന്റെ ഒരു വശത്ത് മുഖംമൂടി.

ഊരി ചരിഞ്ഞ് കിടന്നുറങ്ങുന്ന ഒരു കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആ ബൊമ്മയ്ക്കുള്ളിൽ ഉണ്ടായിരുന്ന ആളെ എല്ലാവരും തിരിച്ചറിഞ്ഞത്. എന്തിനാണ് ഈ ചെറുപ്രായത്തിൽ ഇത്രയും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഇത്രയും കഷ്ടപ്പാടുകൾ സഹിക്കുന്നത് എന്നാണ് അവൻ പറഞ്ഞത് അവന്റെ അമ്മയ്ക്ക് തീരെ വയ്യ അമ്മയും ജോലിക്ക് പോകുന്നുണ്ട് പക്ഷേ അത് അവരുടെ ചിലവിന് തികയുന്നില്ല അതുകൊണ്ടാണ് അവൻ ജോലിക്ക് ഇറങ്ങിയത്.