ദൈവമായിട്ടാണ് ആ സഹോദരങ്ങളെ അവിടെ എത്തിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതാ.

നമ്മുടെ സമപ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ നമ്മൾ കൂട്ടുകൂടാൻ ആഗ്രഹിക്കും എന്നാൽ പലപ്പോഴും കൂട്ടുകൂടലുകൾ നടക്കുന്നതും സംസാരങ്ങൾ നടക്കുന്നതും നമ്മുടെ അതേ രീതിയിൽ ജീവിക്കുന്ന ആളുകളും ആയിട്ടായിരിക്കും അല്ലെങ്കിൽ നമ്മളെക്കാൾ കൂടുതൽ നല്ല രീതിയിൽ ജീവിതം മുന്നോട്ടുപോകുന്ന കുട്ടികളെ കൂടെയായിരിക്കും എന്നാൽ നമ്മളെക്കാൾ ഒരുപാട് താഴെക്കിടയിൽ ജീവിക്കുന്ന ആളുകളുടെ കൂട്ടുകൂടാൻ നമ്മൾ ശ്രമിക്കാറുണ്ടോ.

   

അല്ലെങ്കിൽ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നാറുണ്ടോ എന്നാൽ വളരെ നല്ലൊരു അവസരം തന്നെയാണ് നമ്മളെല്ലാവരും തന്നെ ഈ കുട്ടികളെപ്പോലെ പ്രവർത്തിക്കണം. വീട്ടിൽ ആക്രിക്കാൻ വേണ്ടി എത്തിയതായിരുന്നു ഒരു പെൺകുട്ടി കാഴ്ചയിൽ അവരുടെ അതേ പ്രായമുള്ള പെൺകുട്ടി എന്നാൽ തങ്ങളെക്കാൾ ഒരുപാട് വ്യത്യാസമുള്ള പെൺകുട്ടി അവൾക്ക് കാലുകളിൽ ഇടാൻ ചെരുപ്പില്ലായിരുന്നു ധരിക്കാൻ വസ്ത്രം ഇല്ലായിരുന്നു.

ഞങ്ങളെ അപേക്ഷ നോക്കുമ്പോൾ അവളിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് അത് മനസ്സിലാക്കിയ കുട്ടികൾ ഉടനെ തന്നെ അവളെ വീടിന്റെ അടുത്ത് നിർത്തുകയും മറ്റ് കുട്ടി സംസാരിക്കുകയും അതിൽ മൂത്തകുട്ടി വീടിന്റെ അകത്തേക്ക് പോയി ചെരുപ്പും അതുപോലെതന്നെ വളകളും മാലകളും അവൾക്ക് വേണ്ടി കൊണ്ടുവരുകയും ചെയ്തു അത് അവളെ അണിയിക്കുകയും ചെയ്തു. ഇത് കണ്ട് പെൺകുട്ടിക്ക് വളരെയധികം അതിശയം തോന്നുകയാണ്.

സംഭവം സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നമ്മളെല്ലാവരും തന്നെ ഈ കുട്ടികളെപ്പോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളവർ ആയിരിക്കണം പലപ്പോഴും നമ്മുടെ ഈഗോ മനസ്സിൽ നിന്നും എടുത്തു കളഞ്ഞു അവരെ സഹായിക്കുക അതിന്റെ പുണ്യം നമുക്ക് തന്നെയാണ് കിട്ടുന്നത് ഒരിക്കലും അവരെ സമൂഹത്തിൽ നിന്നും തള്ളിക്കളയാൻ പാടുള്ളതല്ല.