തെരുവ് സർക്കസ് ചെയ്യുന്ന രണ്ടു കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാവുകയാണ് ഇതിൽ എന്താണ് പ്രത്യേകത എന്നല്ലേ തെരുവ് സര്‍ക്കസുകൾ പലപ്പോഴും നമ്മൾ പല സ്ഥലങ്ങളിൽ വച്ച് കണ്ടിട്ടുണ്ടാകും എന്നാൽ അതിനെന്താണ് ഇവിടെ പറയാനുള്ള പ്രസക്തി എന്ന് ചോദിച്ചാൽ വളരെയധികം പ്രസക്തിയുണ്ട് പലപ്പോഴും നമ്മൾ ഇത്തരം പ്രകടനങ്ങൾ ചെയ്യുന്നവരുടെ ജീവിതത്തെപ്പറ്റി ആലോചിച്ചു നോക്കാറില്ല.
മറ്റുള്ളവരുടെ മുൻപിൽ വളരെയധികം സന്തോഷിച്ചു ഒരുപാട് പ്രകടനങ്ങൾ നടത്തുന്ന അവർക്ക് മനസ്സിൽ ഒരുപാട് സങ്കടങ്ങളും ഉണ്ടായിരിക്കും. മറ്റുള്ളവരുടെ മുന്നിൽ അത് കാണിക്കാൻ അവർ തയ്യാറാകാറില്ല അല്ലെങ്കിൽ അവരുടെ മുൻപിൽ പറയാനും തയ്യാറാകാറില്ല എന്നാൽ അവർ കഷ്ടപ്പാടിലാണ് ജീവിക്കുന്നത് എന്ന് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും തന്നെ അറിയാം അതുകൊണ്ട് അവർക്ക് കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയല്ലേ.
നമ്മൾ ചെയ്യേണ്ടത്. ഈ വീഡിയോ കുട്ടികളെകാണാൻ സാധിക്കും അവർ രണ്ടു പെൺകുട്ടികളാണ് ഒരു റോഡിന്റെ ഇരുവശങ്ങളിൽ നിന്നുമാണ് അവർ അഭ്യാസങ്ങൾ കാണിക്കുന്നത് റോഡിലൂടെ നിരവധി വാഹനങ്ങൾ പോകുന്നുണ്ട് റോഡിന്റെ ഇരുവശങ്ങളിലും നടക്കുന്നവർ പോകുന്നുണ്ട് എന്നാൽ ആരും തന്നെ കുട്ടികളെ ശ്രദ്ധിക്കുന്നില്ല ഒരു കുട്ടി കുട്ടി പാടുന്ന സമയത്ത് മറ്റ് കുട്ടി അഭ്യാസപ്രകടനങ്ങൾ.
നടത്തും. ഈ രീതിയിൽ ആണ് ആ മത്സരം പോകുന്നത് എന്നാൽ ഒരു നിമിഷത്തിനുശേഷം ആ കുട്ടികൾ രണ്ടുപേരും കരയുകയാണ് കാരണം അവർക്ക് വിചാരിച്ച തരത്തിൽ ആരും തന്നെ പൈസ നൽകുന്നില്ല അതോർത്ത് ആ കുഞ്ഞിനെ മിഴികൾ നിറഞ്ഞു. എങ്ങനെയാണ് മനുഷ്യന്മാർക്ക് ഇതുപോലെ പ്രവർത്തിക്കാൻ എല്ലാം കഴിയുന്നത് ആ കുഞ്ഞുങ്ങൾക്ക് ഒരു പത്തു രൂപ കൊടുത്താൽ എന്താ വരാൻ പോകുന്നത്.