നമുക്കെല്ലാവർക്കും അറിയാം ഫെബ്രുവരി 25 തീയതി ആറ്റുകാൽ പൊങ്കാലയാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം കാത്തിരിക്കുന്ന ഒരു നിമിഷം കൂടിയാണ് എന്നാൽ ഇന്ന് പറയാൻ പോകുന്നത് ആറ്റുകാൽ പൊങ്കാല ദിവസം പൊങ്കാല സമർപ്പണം നടത്താൻ പാടില്ലാത്ത സ്ത്രീകളെപ്പറ്റിയാണ് സ്ത്രീകളുടെ മഹോത്സവമാണ് ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് പക്ഷേ ഈ സ്ത്രീകൾ ഒരിക്കലും പൊങ്കാല സമർപ്പണം നടത്താൻ പാടുള്ളതല്ല.
അത് വലിയ ദോഷമായിരിക്കും. ഏതൊക്കെയാണ് ആ സ്ത്രീകൾ എന്നാണ് പറയാൻ പോകുന്നത് അതിൽ ഒന്നാമത്തെ സ്ത്രീകൾ എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം ആർത്തവം ഉള്ള സ്ത്രീകൾ ഒരിക്കലും പൊങ്കാല സമർപ്പണം നടത്താൻ പാടുള്ളതല്ല അത് വലിയ ദോഷമായിരിക്കും. വീട്ടിൽ പൊങ്കാലയിടുന്നവർ ആണെങ്കിൽ വീട്ടിലെ ഏതെങ്കിലും അംഗങ്ങൾക്ക് ആർത്തവം ഉണ്ടെങ്കിൽ അവരും ചെയ്യാൻ പാടില്ല ചെയ്യണം.
എന്നുണ്ടെങ്കിൽ അവരെ മാറ്റി വീട് ശുദ്ധി നടത്തിയതിനുശേഷം മാത്രം ചെയ്യുക. അടുത്തത് എന്ന് പറയുന്നത് നിങ്ങളുടെ രക്തബന്ധത്തിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ട് എങ്കിൽ അവർ പൊങ്കാല സമർപ്പണം നടത്താൻ പാടുള്ളതല്ല. അടുത്തത് നിങ്ങളുടെ വീട്ടിൽ പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ ആ വീട്ടിലെ മറ്റു സ്ത്രീകൾക്കും തന്നെ 28 ദിവസം കഴിയാതെ പൊങ്കാലയിടാൻ പാടില്ല ഇത് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
അടുത്തത് പ്രസവിച്ച സ്ത്രീകൾക്ക് ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും ഇല്ലാത്തപ്പോൾ പൊങ്കാല സമരം നടത്താൻ ആഗ്രഹിക്കും എന്നാൽ കുട്ടിയുടെ ചോറൂണ് കഴിയുന്നത് വരെ നിങ്ങൾ ചെയ്യാൻ പാടില്ല കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ചെയ്യാൻ പാടുള്ളൂ. അടുത്തത് വ്രതം എടുക്കാതെ ആരും പൊങ്കാല സമർപ്പണം നടത്തരുത് കൃത്യമായ വ്രതശുദ്ധിയോടെ വേണം ഈ കാര്യങ്ങൾ ചെയ്യുവാൻ മൂന്ന് അഞ്ച് ഏഴ് ഒമ്പത് എന്നീ കണക്കുകളിലാണ് വ്രതം എടുക്കേണ്ടത്.