നായയെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ക്രൂരത. തക്ക സമയത്ത് രക്ഷിക്കാൻ വന്ന ആളെ കണ്ടോ.

ഇന്നത്തെ കാലത്ത് മൃഗങ്ങളോടുള്ള ക്രൂരത വളരെയധികം വർദ്ധിച്ചു വരികയാണ്. ആ പലതരത്തിലുള്ള വീഡിയോകൾ അത്തരത്തിൽ നമ്മൾ സോഷ്യൽ മീഡിയയിൽ ഒരുപാട് കാണാറുണ്ട് അങ്ങനെയുള്ളവർക്ക് എല്ലാം തന്നെ കൃത്യമായ ശിക്ഷ നടപ്പിലാക്കാരും ഉണ്ട്. എങ്കിലും പലരും അറിഞ്ഞും അറിയാതെയും മൃഗങ്ങളെ ഉപദ്രവിക്കുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അത്തരം ഉപദ്രവങ്ങളെ നമ്മൾ കാണുകയാണെങ്കിൽ.

   

ഉറപ്പായും അതിനുവേണ്ട തക്ക ശിക്ഷകൾ നമ്മൾ നൽകണം. അതുപോലെതന്നെ ബുദ്ധിമുട്ടുന്ന മൃഗങ്ങളെ കാണുമ്പോൾ നമ്മൾ ഉറപ്പായും അവരെ സഹായിക്കുകയും വേണം. ഈ വീഡിയോയിൽ വയറിലാകുന്നത് ഒരു ദുഷ്ടനായ മനുഷ്യൻ വളർത്തു നായയെ പിടിച്ചു റെയിൽവേ ട്രാക്കിൽ കെട്ടിയിട്ടിരിക്കുകയാണ്. ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന നായയെ കണ്ട് ഓടിവരുന്ന ഒരാളെ നമുക്ക് കാണാം.

പിന്നിലൂടെ ഒരു ട്രെയിൻ ചീറി പാഞ്ഞു വരുന്നതും നമുക്ക് കാണാം മിനിറ്റുകളുടെ വ്യത്യാസത്തിന് മാത്രമാണ് ആ നായക്കുട്ടിയെ റെയിൽവേ ട്രാക്കിൽ നിന്നും അയാൾ രക്ഷിച്ചത് ഒരു സെക്കൻഡ് വൈകീഴ് എങ്കിൽ രണ്ടുപേരുടെയും ജീവൻ പോകുമായിരുന്നു. ജീവന്റെ വിലയറിയാവുന്ന മനുഷ്യനെ ഇതുപോലെയുള്ള കാഴ്ചകൾ കണ്ടു നിൽക്കാൻ സാധിക്കില്ല എന്നാൽഇതുപോലെയുള്ള കാര്യങ്ങൾ കാണുമ്പോൾ അത് തിരിഞ്ഞു നോക്കാതെ.

പോകുന്ന ആളുകളും ഉണ്ട്.നമ്മൾ ഒരിക്കലും അതുപോലെ ആകരുത് നമ്മളെപ്പോലെ തന്നെ ഈ ലോകത്ത് ജീവിക്കാൻ അവർക്ക് എല്ലാവർക്കും തന്നെ അവകാശവും അധികാരവും ഉണ്ട് ഒരിക്കലും മറ്റൊരാളുടെ ജീവൻ എടുക്കാൻ നമുക്ക് അവകാശമില്ല. ഇതുപോലെ ചെയ്ത വ്യക്തിയെ ഉറപ്പായും തക്കതായിട്ടുള്ള ശിക്ഷ കൊടുക്കണം എന്ന സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായപ്പെട്ടു.