വീട്ടിൽ ചെരുപ്പ് വയ്ക്കുന്നത് ഇവിടെയാണോ? എന്നാൽ വീട് നശിച്ചു പോകാൻ ഇനി അധികം സമയം വേണ്ടി വരില്ല.

നമ്മളെല്ലാവരും തന്നെ ചെരുപ്പുകൾ ഉപയോഗിക്കുന്നവരാണല്ലോ ചെരുപ്പുകൾക്ക് വളരെയധികം പ്രാധാന്യമാണ് ഹൈന്ദവ വിശ്വാസപ്രകാരം നൽകിയിരിക്കുന്നത് കാരണം ഒരു ചെരുപ്പ് നമ്മുടെ ഭാഗ്യനിർഭാഗ്യങ്ങളെ നിർണയിക്കുന്നതും നമ്മുടെ ഭാഗ്യ സൗഭാഗ്യങ്ങളെ കാരണമാകുന്നതുമാണ്. വീട്ടിൽ എങ്ങനെയാണ് ചെരുപ്പുകൾ അടയ്ക്കാറുള്ളത് കൃത്യമായി ഒതുക്കി വയ്ക്കാറുണ്ടോ അല്ലെങ്കിൽ കൃത്യമായ രീതിയിൽ ആണോ കൃത്യമായ ദിശയിലാണോ ചെരിപ്പുകൾ വച്ചിരിക്കുന്നത്.

   

എന്നെല്ലാം തന്നെ വളരെ ശ്രദ്ധിക്കണം വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ചെരുപ്പുകൾ വയ്ക്കുന്നതിന് കൃത്യ സ്ഥാനമുണ്ട് അതില്ലാതെ വയ്ക്കുകയാണ് എങ്കിൽ വലിയ ദോഷമായിരിക്കും വരാൻ പോകുന്നത്. ആ വീട്ടിലെ എല്ലാ അംഗങ്ങൾക്കും അതിന്റെ ദോഷം ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് വാസ്തുശാസ്ത്രപ്രകാരം കൃത്യമായി ഏത് ദിശയിലാണ് ചെരുപ്പ് വെക്കേണ്ടത് എന്നതിനെപ്പറ്റി നോക്കാം. നിങ്ങളുടെ വീട് കിഴക്കോട്ട് ദർശനമായിട്ടാണ് ഉള്ളത്.

എങ്കിൽ പ്രധാന വാതിലിന്റെ വലതുഭാഗത്ത് നിങ്ങൾക്ക് ചെരുപ്പുകൾ വയ്ക്കാം ചെരുപ്പുകൾ വെറുതെ വയ്ക്കാതെ അതിനെ ഒരു തട്ടിലോ ഒരു സ്റ്റാൻഡിലോ വയ്ക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ കേരളത്തിലെ എല്ലാ വീടുകളും കിഴക്കോട്ട് ദർശനമായിട്ടാണ് പണിയാറുള്ളത് അതുകൊണ്ട് കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അടുത്തത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് നിങ്ങളുടെ വീട് ഉള്ളത് എങ്കിൽ പ്രധാന വാതിലിന്റെ ഇടതുഭാഗത്തായിട്ട് വേണം നിങ്ങൾ ചെരുപ്പുകൾ സൂക്ഷിക്കേണ്ടത്.

ഇക്കാര്യം പ്രത്യേകം ഓർക്കുക അടുത്തത് വടക്കോട്ട് ദർശനമായിട്ടുള്ള വീടുകളാണ് എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് പ്രധാന വാതിലിനെ നേരെ വയ്ക്കാൻ പാടില്ല വേറെ എവിടെ വേണമെങ്കിലും വയ്ക്കാവുന്നതാണ്. മോനെ ദിശകളിലാണ് സാധാരണ വീടുകൾ വരാറുള്ളത് തെക്കോട്ട് ദർശനമായിട്ട് സാധാരണ വീടുകൾ പണിയാറില്ല. ഇന്ന് തന്നെ നോക്കൂ നിങ്ങളുടെ വീട്ടിൽ ചെരുപ്പുകൾ വച്ചിരിക്കുന്നത് യഥാർത്ഥ ദിശയിൽ ആണോ എന്ന്.