അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് ഉപേക്ഷിച്ച മക്കൾ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും.

അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞു മൂത്തമകൻ എന്താണ്പെട്ടെന്ന് ഇവൻ ഇതുപോലെ മാറുന്നത് എന്ന് അച്ഛനും അമ്മയ്ക്കും മനസ്സിലായില്ല കാരണം വീടും സ്ഥലവും വീതം വയ്ക്കുന്നത് വരെ തങ്ങളോട് വളരെ സ്നേഹം കാണിച്ചതായിരുന്നു മകൻ എന്നാൽ എല്ലാം കയ്യിൽ കിട്ടിയപ്പോൾ അവന്റെ സ്വഭാവം ആകെ മാറി അമ്മയെ പിടിച്ച് തള്ളിയതോടെ പിന്നെ അവിടെ നിൽക്കാൻ അച്ഛനും സാധിച്ചില്ല ഉടനെ തന്നെ ആ വീട്ടിൽ നിന്നും ഇറങ്ങാൻ അവർ തീരുമാനിച്ചു അങ്ങനെ ആ വീട്ടിൽ നിന്നും അവർ പടിയിറങ്ങി.

   

എങ്ങോട്ടാണ് പോകുന്നത് എന്ന് അവർക്ക് രണ്ടുപേർക്കും അറിയില്ലായിരുന്നു എന്നാൽ ഏതോ ലക്ഷ്യം വെച്ചുകൊണ്ടാണ് അദ്ദേഹം നടന്ന മുന്നോട്ടുപോയത് തന്നെ ഭർത്താവിനെ നടക്കുകയായിരുന്നു ഭാര്യ. ഇനി തങ്ങൾക്ക് ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത്. ഇനി ഒരാളും നമ്മുടെ ജീവിതത്തിൽ കടന്നു വരില്ല ഇത്തരം വാക്കുകളായിരുന്നു തന്റെ ഭർത്താവ് പറഞ്ഞിരുന്നത് പലപ്പോഴും ഭാര്യക്ക് ഒരു പേടി ഉളവാക്കി എന്നാൽ ധൈര്യത്തോടെ നടന്നു മരണമാണെങ്കിലും ഒരുമിച്ച്.

എന്നാലോചിച്ചു നടന്നു പോവൽ നിന്നത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു. ഭാര്യ വിചാരിച്ചു ഇവിടെ എന്തെങ്കിലും ജോലിക്ക് വന്നതായിരിക്കും എന്ന് എന്നാൽ ഞെട്ടിച്ചുകൊണ്ട് മറ്റ് പലതുമാണ് സംഭവിച്ചത് അവിടെ നിന്നും ഒരു യുവാവ് ഇറങ്ങി വന്നു എന്താണ് നേരം വൈകിയത് ഇന്നലെ വരുമെന്നല്ലേ പറഞ്ഞത് അത് ഇന്നലെ വരാനിരുന്നതാണ് പക്ഷേ പറ്റിയില്ല എന്താണ് അവിടെ നടക്കുന്നത് എന്ന് ഭാര്യക്ക് മനസ്സിലായില്ല എല്ലാ കാര്യങ്ങളും.

ഞാൻ പറഞ്ഞതുപോലെ ചെയ്തിട്ടില്ല ആ യുവാവ് അതെ എന്ന് മറുപടി നൽകുകയും ചെയ്തു അപ്പോഴും ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല. എല്ലാം നിനക്ക് മനസ്സിലാക്കിത്തരാം എന്ന് മാത്രം അദ്ദേഹം പറഞ്ഞു. അതിനുശേഷം ഒരു യുവതി വീട്ടിൽ നിന്നും ഇറങ്ങി വന്നു ആരതി ഉഴിഞ്ഞ് അവരെ വീട്ടിലേക്ക് കയറ്റി. ഇത് നമ്മളുടെ വീട് തന്നെയാണ് എനിക്കറിയാം സ്വത്തുക്കൾ കയ്യിൽ കിട്ടിയാൽ മക്കൾ നമ്മളെ ഉപേക്ഷിക്കുമെന്ന് അതുകൊണ്ട് ധൈര്യമായി നീ വലതുകാൽ വെച്ച് വീട്ടിലേക്ക് കയറിക്കോളൂ.