ആനക്കുട്ടി കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണു. അമ്മ പേടിച്ചു നിന്നപ്പോൾ സംഭവിച്ചത് കണ്ടോ.

ഒരു മൃഗശാലയിൽ നിന്ന് എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ആദ്യ സീനിലെല്ലാം തന്നെ നമ്മൾ അത് വളരെയധികം പേടിക്കും എന്നാൽ പിന്നീട് നമുക്ക് ഒരു ചിരിയാണ് ഉണ്ടാകുന്നത് അതിന്റെ കാരണം എന്താണെന്ന് അറിയണ്ടേ ഇവിടെ ഒരു കുട്ടി കുറുമ്പുള്ള ആനക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുകയാണ്. ഈ ആനക്കുട്ടി ആണെങ്കിലോ ഒരു കുസൃതി തന്നെ എന്ന് നമുക്ക് പറയേണ്ടിവരും.

   

മൃഗശാലയിൽ അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് കുട്ടി കഴിയുന്നത് എന്നാൽ ആനക്കുട്ടി കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണു പെട്ടെന്ന് കുഴഞ്ഞ് വീണപ്പോൾ അമ്മ ആന ആദ്യം ഓടിച്ചെന്നില്ല അവൻ ക്ഷീണിച്ച് കിടന്നതായിരിക്കും എന്നാണ് കരുതിയത് പക്ഷേ കുറച്ചുനേരം കഴിഞ്ഞു ആനക്കുട്ടി എഴുന്നേൽക്കാതെ വന്നപ്പോഴാണ് അമ്മ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യമാനക്കുട്ടിയുടെ അടുത്തേക്ക് ചെല്ലുകയും അവനെ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട്.

പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു എന്ന് ആനക്കുട്ടി എഴുന്നേറ്റില്ല ഉടനെ ഒന്നുകൂടി ശക്തിയായി അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു പക്ഷേ എഴുന്നേറ്റില്ല പേടി തോന്നിയ അമ്മ ആന ആനകളെ നോക്കുന്ന ആളുകളുടെ അടുത്തേക്ക് പോയി വിവരം അറിയിച്ചു അവർ ഓടിയെത്തുകയും ആനക്കുട്ടിയെ നോക്കുകയും ചെയ്തു അപ്പോഴും ആനക്കുട്ടി അനങ്ങാതെ കിടന്നു ഒരു നിമിഷം കാഴ്ചക്കാരായി പുറത്തുനിന്നിരുന്ന.

ആളുകൾ എല്ലാവരും പേടിച്ചുപോയി. അമ്മ ആനയ്ക്ക് പേടി കൂടി തുടങ്ങി അങ്ങനെ പെട്ടെന്ന് ആളുകളെല്ലാവരും ചേർന്ന് ആനക്കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച ഉടനെ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത് പോലെ ആനക്കുട്ടി എഴുന്നേറ്റു എല്ലാവരും തന്നെ ഒരു നിമിഷം ചിരിച്ചു കാരണം അവന്റെ ഒരു കുസൃതി. ഇപ്പോഴും ആ മൃഗങ്ങളായാലും മനുഷ്യരായാലും കുട്ടികൾ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ മാതാപിതാക്കൾക്ക് വലിയ ആശങ്ക ഉണ്ടാക്കാറുണ്ട്.