ഒരു തവണ വീട്ടിൽ ആലദീപം കത്തിച്ചാൽ ഇനി നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും തീരും.

ജീവിതത്തിൽ മനപ്രയാസങ്ങളും ഒരുപാട് മാനസികമായ സമ്മർദ്ദങ്ങളും നേരിടുന്ന ആളുകൾക്ക് മനസ്സിലെ എല്ലാ വിഷമങ്ങളും തീർന്ന് മാനസികമായി സന്തോഷമുണ്ടാകുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് അതാണ് ആലിലദീപം.ഇതിലൂടെ നിങ്ങൾക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും ലഭിക്കുന്നതായിരിക്കും.നമുക്കെല്ലാവർക്കും അറിയാം.

   

ആലില എന്ന് പറയുന്നത് ത്രിമൂർത്തി സാന്നിധ്യം കുടികൊള്ളുന്ന ഒരു ഇടം കൂടിയാണ് അതുകൊണ്ട് ഒരു വീട്ടിലേക്ക് കൊണ്ടുവരിക എന്ന് പറയുന്നത് തന്നെ ഈശ്വരന്മാരുടെ സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തി എന്നതിന് തുല്യമാണ്. ഒരു തവണയെങ്കിലും വീട്ടിൽ ആലിയുടെ ദീപം കത്തിച്ചിട്ടുള്ളവർക്കറിയാം അവരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ ഈ പറയുന്നത് പോലെ ആലിലധികം കത്തിച്ചു നോക്കൂ എല്ലാവിധ ഭാഗ്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

ആലില കത്തിക്കുന്നതിനു വേണ്ടിയുള്ള ദിവസം എന്ന് പറയുന്നത് ഹൈന്ദവ വിശ്വാസപ്രകാരം ഞായറാഴ്ച ദിവസമാണ് ഞായറാഴ്ച ദിവസം നിങ്ങൾ ചെയ്യേണ്ടത് കേടുപാടുകൾ ഒന്നുമില്ലാത്ത വാട്ടം ഇല്ലാത്ത ഉണങ്ങാത്ത ഒരു നല്ല ആലില എടുക്കുക ശേഷം അത് കിഴക്കോട്ട് അതിന്റെ തുമ്പ് ദർശനമാക്കിയും പടിഞ്ഞാറോട്ട് അതിന്റെ ഭാഗം ദർശനമായിട്ടും വയ്ക്കുക ശേഷം അതിനു മുകളിൽ ഒരു ചിരാതി വിളക്ക് വെച്ച് നല്ലെണ്ണ ഒഴിച്ച് കത്തിക്കുക.

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അവരുടെ എല്ലാം എണ്ണത്തിൽ ദീപം കത്തിക്കേണ്ടതാണ്. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ സർവൈശ്വമായി ഫലമായി വരാൻ പോകുന്നത് എല്ലാവിധ ഗുണങ്ങളും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം നിങ്ങൾ ലഭിക്കുന്നതായിരിക്കും മനപ്രയാസങ്ങളും മനസ്സിനക്കങ്ങളും എല്ലാം തന്നെ കുറയുന്നത് ആയിരിക്കും എല്ലാവരും ഒരു പ്രാവശ്യമെങ്കിലും കത്തിച്ചു നോക്കൂ.