അതൊരു ബസ്റ്റാൻഡ് ആയിരുന്നു ബസ്റ്റാൻഡിൽ നല്ല തിരക്കും ഉണ്ടായിരുന്നു വിദ്യാർത്ഥികളും ജോലി കഴിഞ്ഞു പോകുന്ന യുവതികളും വിദ്യാർത്ഥികൾ ആയിട്ടുള്ള ആൺകുട്ടികളും പ്രായമായ ആണുങ്ങളും എല്ലാവരും തന്നെ ഉണ്ടായിരുന്നു എന്നാൽ പെട്ടെന്ന് ആയിരുന്നു അവിടെ ഒരു യുവതിയുടെ കയ്യിലിരുന്ന് കുഞ്ഞു കരയാൻ തുടങ്ങിയത്. യുവതിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
കാരണം തന്റെ കുഞ്ഞ് വിശന്നിട്ടാണ് കരയുന്നത് എന്ന് ആയുർവതിക്ക് നല്ലതുപോലെ അറിയാം എന്നാൽ ഈ തിരക്കുള്ള റോഡിന്റെ മധ്യത്തിൽ അല്ലെങ്കിൽ ബസ്റ്റാൻഡിൽ വെച്ച് താൻ എങ്ങനെയാണ് തന്റെ കുഞ്ഞിന് പാലു കൊടുക്കുന്നത് എല്ലാ യുവതികളും തന്നെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആ യുവതിയെ നോക്കാൻ തുടങ്ങി പക്ഷേ എന്ത് ചെയ്യണമെന്ന് അറിയാതെ സഹായിയായിട്ടാണ് ആ യുവതി അവിടെ നിന്നത്. കാരണം എന്ത് ചെയ്യണം.
എന്ന് അറിയില്ലായിരുന്നു ഒടുവിൽ വേറെ നിവർത്തിയില്ലാതായപ്പോൾ തന്റെ കുഞ്ഞിന് പാലു കൊടുക്കാൻ ആ യുവതി തയ്യാറായി ബസ്റ്റാൻഡിൽ ഇരിക്കുന്ന സീറ്റുള്ള സ്ഥലത്ത് പോയിരിക്കുകയും തന്റെ കുഞ്ഞിനെ പാല് കൊടുക്കാൻ ആരംഭിക്കുകയും ചെയ്തു എന്നാൽ ഇത് കണ്ട ഉടനെ തന്നെ അവിടെ ഉണ്ടായിരുന്ന വയസ്സായ ആളുകളെല്ലാവരും കമന്റ് ചെയ്യുവാനായി തുടങ്ങി. ആ യുവതിക്ക് വളരെയധികം സങ്കടം വന്നു കാരണം.
ഒരു അമ്മയെ ഇതുപോലെ കമന്റ് ചെയ്യുവാൻ എങ്ങനെയാണ് അവർക്ക് സാധിക്കുന്നത് എന്നോർത്ത്. ഇത് കണ്ടാൽ ചെറുപ്പക്കാർ ഉടനെ വന്ന് ആ അമ്മയ്ക്ക് ചുറ്റുമായി നിൽക്കുകയും ചെയ്തു ആ അമ്മയെ ആരും കാണാതിരിക്കുവാനാണ് അവർ അലുമിങ്ങനെ ചെയ്തത് ഉടനെ അവരുടെ കമന്റ് പറയുന്നത് നിൽക്കുകയും ചെയ്തു. ഇന്നത്തെ ചെറുപ്പക്കാരെ പറ്റി പലരും പല രീതിയിൽ പറയുന്നുണ്ടെങ്കിലും ഇതുപോലെ നല്ല മനസ്സും അവർക്കുണ്ട്.