ജ്യോതിഷത്തിൽ ശനിയെ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹം ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത് ശനിയുടെ ചലനത്തിന്റെ മാറ്റം വളരെ ആഴത്തിൽ തന്നെ ഒരുപാട് ആളുകളുടെ ജീവിതത്തിൽ ബാധിക്കുന്നത് ആകുന്നു. ശനിദേവന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ വരാൻ പോകുന്ന നക്ഷത്രക്കാരെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. ശനി അനുകൂലഫലങ്ങൾ നൽകുന്ന ജല നക്ഷത്രക്കാരെ പറ്റി പറയാൻ പോകുന്നു.
മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തിൽ ശനി അവസാനിക്കാൻ പോകുന്നു അതുകൊണ്ട് മിഥുനം രാശിക്കാർക്ക് ഭാഗ്യം കടന്നുവരുന്നു. സാമ്പത്തികമായ ലാഭം ഉണ്ടാകാനും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വലിയ ഐശ്വര്യങ്ങൾ ഉണ്ടാകുവാനും സാധിക്കും. ചിലർക്ക് ദൂരെ യാത്രകൾ ചെയ്യേണ്ടതായി വരും. ആത്മീയ കാര്യങ്ങളിൽ താല്പര്യവും വർദ്ധിക്കുകയും കാര്യങ്ങളിൽ ഒരുപാട് സമയം ചെലവഴിക്കേണ്ടതായി വരും.
മറ്റൊരു രാശിയാണ് കർക്കിടക രാശി ഇവരെ സംബന്ധിച്ച് സിനി കർക്കിടകത്തിലെ എട്ടാം ഭാവത്തിൽ അസ്തമിക്കുന്നത് ആകുന്നു അതുകൊണ്ടുതന്നെ ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ ജോലി ലഭിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നതാകുന്നു വിദേശ രാജ്യത്ത് ജോലിക്ക് ലഭിക്കുവാനുള്ള അവസരം ലഭിക്കുന്നതാകുന്നു. അതുപോലെ ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികളും പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കുന്നതും.
ആകുന്നു ഈ സമയം നേട്ടങ്ങൾ ഇരട്ടിയാകുന്നതും ആണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികൾ വിലമതിക്കുന്നതാകുന്നു. അതുപോലെ മറ്റുള്ളവരിൽ നിന്നും ഒരുപാട് പ്രോത്സാഹനങ്ങൾ ലഭിക്കുന്നതും ആയിരിക്കും. വ്യാപാരികൾക്ക് ഒരുപാട് ലാഭം ലഭിക്കുന്നതാകുന്നു ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഫലം വർദ്ധിപ്പിക്കുന്നത് ആകുന്നു പങ്കാളിയുമായി ബന്ധപ്പെട്ട അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നത് ആകുന്നു കുടുംബജീവിതം സന്തോഷകരമാകുന്നു.