ദേവീക്ഷേത്രത്തിൽ മുടങ്ങാതെ കുംഭമാസം തീരും മുൻപേ ഈ വഴിപാടുകൾ ചെയ്യൂ. വർഷം മുഴുവൻ സൗഭാഗ്യം ആയിരിക്കും.

കുംഭമാസത്തിൽ ചെയ്യേണ്ട വഴി പാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് നിങ്ങൾ ചെയ്തു പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ കടന്നുവരുന്നതായിരിക്കും എല്ലാ പ്രദേശത്തും ഒരു ദേവീക്ഷേത്രം ഉണ്ടാകുമല്ലോ ആ ദേവീക്ഷേത്രത്തിൽ വേണം ഈ വഴിപാട് നിങ്ങൾ ചെയ്യുവാൻ കാളീക്ഷേത്ര തിലോ ദുർഗാദേവി ക്ഷേത്രത്തിലോ ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. മലയാള മാസം ഒന്നാം തീയതി.

   

അല്ലെങ്കിൽ കുംഭ മാസത്തിലെ അനുയോജ്യമായിട്ടുള്ള ഏത് ദിവസം വേണമെങ്കിലും ഈ വഴിപാട് നിങ്ങൾക്ക് ചെയ്ത പ്രാർത്ഥിക്കാവുന്നതാണ്. കാളി ക്ഷേത്രത്തിലാണ് നിങ്ങൾ പോകുന്നത് എങ്കിൽ ചെയ്യേണ്ട വഴിപാട് ദേവിക്ക് ഒരു രക്തഹാരം കൊണ്ടുപോവുക അതുപോലെ തന്നെ ദേവിക്ക് കടുംപായസം അല്ലെങ്കിൽ നെയ്യ് പായസം കഴിപ്പിക്കുക. അതോടൊപ്പം തന്നെകാളി സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക.

ഈ വഴിപാടാണ് നിങ്ങൾ ഭദ്രകാളി ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് മുടങ്ങാതെ തന്നെ ചെയ്യുക നിങ്ങളുടെ ജീവിതത്തിൽ സർവയും വന്നുചേരുന്നതായിരിക്കും ഈ വർഷം മുഴുവൻ നിങ്ങൾക്ക് കഷ്ടതകൾ ആണ് അനുഭവിക്കേണ്ടിവരുന്നത് എന്ന യോഗം ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറുന്നതുമായിരിക്കും.

ദുർഗാദേവി ക്ഷേത്രത്തിലാണ് നിങ്ങൾ പോകുന്നത് എങ്കിൽ ദേവിക്ക് രക്തഹാരം കൊണ്ടുപോവുക നീ പായസം കഴിപ്പിക്കുക അതോടൊപ്പം തന്നെ തൃശതി പുഷ്പാഞ്ജലി ചെയ്യുക. മുടങ്ങാതെ തന്നെ ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടതാണ്. വർഷം മുഴുവൻ നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും. ദേവിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സൗഭാഗ്യവും മാത്രമേ ഉണ്ടാകൂ.