സ്ത്രീകൾ സൂക്ഷിച്ചു കൊള്ളൂ. സ്ത്രീകളുടെ തലമുടിയിൽ ഈ മൂന്ന് ലക്ഷണങ്ങൾ കണ്ടാൽ മരണ ദോഷം ആണ് ഫലം.

നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം സ്ത്രീകളുടെ മുടിക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് ലക്ഷണശാസ്ത്രവും പറയുന്നത് ഒരു സ്ത്രീയുടെ തലമുടി നോക്കിയാൽ കൃത്യമായി തന്നെ അവരുടെ ജീവിതത്തിൽ നല്ലകാരമാണ് മോശം കാലമാണോ വരാൻ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ്. എന്ന് പറയാൻ പോകുന്നതും ഒരു സ്ത്രീയുടെ ജീവിതത്തിൽ കഷ്ടകാലം വരുന്നതിനു മുൻപ് തന്റെ തലമുടി കാണിച്ചുതരുന്ന ലക്ഷണങ്ങളെ പറ്റിയും ആ ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ട പരിഹാരത്തെ പറ്റിയുമാണ്.

   

രണ്ട് രീതിയിലുള്ള ലക്ഷണങ്ങൾ ഒരു സ്ത്രീയുടെ തലമുടി കാണിച്ചു കൊടുക്കുന്നതാണ് ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ഒരു സ്ത്രീ മുടി വെട്ടുന്ന സമയത്ത് അമാവാസി ദിവസം ഒരു കാരണവശാലും മുടി വെട്ടാൻ പാടില്ല. ഇത് വളരെയധികം ദോഷമുള്ള കാര്യമാണ്. രണ്ടാമത്തെ കാര്യം ജനനം മാസത്തിൽ ഒരിക്കലും മുടിവെട്ടാൻ പാടില്ല എല്ലാവരും ജനിച്ച ഒരു മലയാള മാസം ഉണ്ടാകും.

ആ മലയാള മാസത്തിൽ മുടിവെട്ടാൻ പാടില്ല. ആയുസ്സ് കുറയും എന്നാണ് ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നത്. മൂന്നാമത്തത് ജന്മനക്ഷത്രം വരുന്ന ദിവസവും മുടി വെട്ടാൻ പാടില്ല. മുടിവെട്ടാൻ ഏറ്റവും നല്ല സമയം എന്നുപറയുന്നത് ഭൂമിയിൽ ചന്ദ്രദേവൻ ഏറ്റവും കൂടുതൽ ഐശ്വര്യത്തിൽ നിൽക്കുന്ന സമയത്ത് മുടിവെട്ടുക. ദിവസമാണ് പൗർണമി ദിവസം പൗർണമി ദിവസം മുടി വെട്ടുന്നത് ഏറ്റവും നല്ലതാണ്.

ഒരു സ്ത്രീയുടെ മുടി പനംകുല പോലെ വളരാൻ ജീവിതത്തിൽ ഐശ്വര്യം വരാൻ ഏറ്റവും നല്ല ദിവസമാണ് പൗർണമി ദിവസം എന്ന് പറയുന്നത്. മുകളിൽ പറഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒഴിച്ച് മറ്റേത് ദിവസം മുടി വെട്ടിയാലും നല്ലതാണ് എങ്കിലും പൗർണമി ദിവസം മുടി വെട്ടുകയാണെങ്കിൽ വലിയ ഐശ്വര്യം ആയിരിക്കും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾ ഇനി മുടി വെട്ടുന്ന സമയത്ത് ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.