ഇനിയെന്ത് കാര്യം ചെയ്തു തുടങ്ങുമ്പോഴും ഗണപതി ഭഗവാന് ഈ വഴിപാട് ചെയ്യൂ. എല്ലാം ഭംഗിയായി നടക്കും.

എല്ലാ തടസ്സങ്ങളും ജീവിതത്തിലെ എല്ലാ വിഘ്നങ്ങളും തീർക്കുന്ന ദേവനാണ് ഗണപതി ഭഗവാൻ നമ്മളെല്ലാവരും തന്നെ ഏതൊരു നല്ല കാര്യം ചെയ്യാൻ ആരംഭിക്കുന്നതിനു മുൻപും ഗണപതി ഭഗവാനെ വഴിപാട് ചെയ്യുകയോ അല്ലെങ്കിൽ ഗണപതി ഭഗവാനെ മനസ്സിൽ വിചാരിച്ച് ആ കാര്യത്തിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്യുക അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അത് പൂർണമായും നല്ല രീതിയിൽ ചെയ്ത അവസാനിപ്പിക്കാൻ സാധിക്കും.

   

എല്ലാ മംഗളകരമായി നടക്കുകയും ചെയ്യും. എന്ന് പറയാൻ പോകുന്നത് ഗണപതി ഭഗവാൻ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് എല്ലാ മാസവും മുടങ്ങാതെ ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പോകുന്നതായിരിക്കും. പലരുടെയും ജീവിതത്തിൽ ഏതെങ്കിലും നല്ല കാര്യം ചെയ്യാൻ തുടങ്ങുന്ന സമയത്ത് ഇല്ലാത്ത തടസ്സങ്ങൾ ഉണ്ടാവില്ല പല കാരണങ്ങൾ ആയിരിക്കും തടസ്സങ്ങളായി വരുന്നത്.

ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും തടസ്സമായി വരുന്നത് അതുകൊണ്ടുതന്നെ മനസ്സ് വളരെയധികം തകർന്നു പോകുന്ന ആളുകൾ ഉണ്ട് നമ്മുടെ കുടുംബത്തിലോ അല്ലെങ്കിൽ നമ്മുടെ പരിചയത്തിലോ അത്തരം അനുഭവങ്ങൾ ഉള്ള ആളുകൾ ഉണ്ടായിരിക്കും എന്നാൽ അവർക്ക് എല്ലാവർക്കും തന്നെ ഇനി എല്ലാ മാസവും മുടങ്ങാതെ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയുന്നത്. എല്ലാ മാസവും.

മുടങ്ങാതെ ചതുർത്തി ദിവസത്തിൽ തന്നെ ഗണപതി ക്ഷേത്രത്തിൽ പോയി കറുകനാരങ്ങ മാല സമർപ്പിക്കുക. നമുക്കറിയാം ഗണപതി ഭഗവാനെ കറുക വളരെ പ്രധാനപ്പെട്ടതാണ് കറുകയോടൊപ്പം നാരങ്ങയും ചേർത്ത് കെട്ടിയ മാല ഭഗവാനെ എല്ലാ മാസവും സമർപ്പിച്ച പ്രാർത്ഥിക്കുകയാണ് എങ്കിൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി നിങ്ങൾക്ക് വലിയ ഉയരങ്ങൾ നേടാൻ ഗണപതി ഭഗവാൻ സഹായിക്കും.