ഈ സ്നേഹം കണ്ടോ കണ്ടു നിന്നവരുടെ എല്ലാം കണ്ണ് നിറഞ്ഞു പോയി. മനുഷ്യർ പോലും കാണിക്കില്ല ഇത്രയും സ്നേഹം.

നായക്കുട്ടിയുടെ ഈ സ്നേഹം കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നിറഞ്ഞിരിക്കുകയാണ് കാരണം പലപ്പോഴും മനുഷ്യർ പോലും അത്ഭുതപ്പെട്ടുപോകും ചില വളർത്തുന്ന മൃഗങ്ങൾ നമ്മളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ നമ്മൾ അവർക്ക് സ്നേഹം കൊടുക്കുന്നതിന്റെ ഇരട്ടിയാണ് അവർ തിരിച്ചുതരുന്നത് അത് ചില അപകട സാഹചര്യങ്ങളിൽ ആയിരിക്കും വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ.

   

സാധിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.തന്റെ യജമാനയ്ക്ക് അപകടം സംഭവിച്ചു എന്ന് മനസ്സിലാക്കിയ നായ തന്റെ യജമാനയെ രക്ഷിക്കുന്നതിന് വേണ്ടി ഒരുപാട് ആളുകളോട് സഹായം ചോദിച്ചു ഒടുവിൽ ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസിനെ പോലും പിടിച്ചു നിർത്താൻ ശ്രമിച്ചു ഒടുവിൽ ആളുകൾ യുവതിയെ കാണുകയും.

ആശുപത്രിയിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ നടത്തുകയും ചെയ്തു തന്റെ യജമാനയുടെ കൂടെ തന്നെ എപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു നായ പക്ഷേ അതിനെ ആംബുലൻസിൽ കൊണ്ടുപോകാൻ ആരും തയ്യാറായില്ല.ആ യുവതിയെ കൊണ്ടുപോകുന്ന തിരക്കിൽ നായയെ ആരും തന്നെ ശ്രദ്ധിച്ചില്ല പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ കിലോമീറ്റർ വണ്ടിയുടെ പിന്നാലെ നായ ഓടി കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് ഒരു നായ ഓടിവരുന്നത്.

ഡ്രൈവർ കാണുന്നത് വണ്ടി നിർത്തുകയും അതിനെയും വണ്ടിയിലേക്ക് കയറ്റുകയും ആണ് ചെയ്തത് ആശുപത്രിയിൽ എത്തിയശേഷം ഓപ്പറേഷൻ വാർഡിന്റെ പുറകിലായി നായ ഇരുന്നു തന്റെ യജമാന എപ്പോൾ വരും എന്ന് കാത്തുകൊണ്ട്.അവിടെ ഉണ്ടായിരുന്നവരെല്ലാം പറയുന്നത് നായ യുവതി ആശുപത്രിയിലായി തിരികെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പോന്നത് എന്ന് അതുവരെയും ആ യുവതിയുടെ കൂടെ തന്നെ നായ ഉണ്ടായിരുന്നു.