കളിക്കാൻ ഇതുപോലെ ഒരാൾ ഉണ്ടെങ്കിൽ കുട്ടികൾ എപ്പോഴും ഹാപ്പി ആയിരിക്കും.

ചെറിയ കുട്ടികൾ എല്ലാം തന്നെ ഇപ്പോൾ വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ടിരിക്കുകയാണ് ഇന്നത്തെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് കുട്ടികളെ ഇത്തരത്തിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിടാൻ കാരണമായിട്ടുള്ളത് പക്ഷേ മാതാപിതാക്കളെ കുറ്റം പറയാനും സാധിക്കില്ല പുറത്ത് നടക്കുന്ന വാർത്തകൾ അത്തരത്തിലുള്ളതാണല്ലോ. പക്ഷേ അതിൽ നഷ്ടപ്പെടുന്നത് കുട്ടികളുടെ ബാല്യമാണ് പ്രകൃതിയുമായി ഇണങ്ങിയുള്ള അവരുടെ ബാല്യകാലമാണ് നഷ്ടപ്പെട്ടുപോകുന്നത്.

   

എന്നാൽ അതിനുള്ള മാർഗങ്ങളും മാതാപിതാക്കൾ കണ്ടെത്തി കൊടുക്കുക തന്നെ വേണം പ്രകൃതിയുമായി ചേർന്നുകൊണ്ട് ഒരു സൗഹൃദം മനോഭാവം ഉണ്ടാക്കുന്ന തരത്തിലുള്ള കളികളും കാര്യങ്ങളും കുട്ടികളിൽ നടത്തുകയും വേണം. ഇവിടെ അത്തരത്തിൽ ആട്ടിൻകുട്ടിയുടെ കൂടെ കളിക്കുന്ന ഒരാൾ കുട്ടിയെ നമുക്ക് കാണാം. ഇന്നത്തെ കുട്ടികൾ സമയം ചെലവഴിക്കുന്നത് മൊബൈലുകളിലും ദൃശ്യമാധ്യമങ്ങളിലും.

ആണ് എന്നാൽ ഇവൻ സമയം ചെലവഴിക്കുന്നത് അവന്റെ വീട്ടിലെ ആട്ടിൻകുട്ടിയുമായി കളിച്ചായിരുന്നു. വീടിന്റെ മുന്നിൽ ഇരിക്കുന്ന വണ്ടിയിൽ ചാടി കയറിയതിനു ശേഷം എന്റെ പുറകിലേക്ക് വാടാ എന്ന് പറയുമ്പോഴേക്കും കസേരയിൽ ചാടി പിന്നെ വണ്ടിയിലേക്ക് ചാടി കുട്ടിയുടെ പുറകിൽ വന്ന് നിൽക്കുന്ന ആട്ടിൻകുട്ടിയെ കാണുമ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്.

ആ ആൺകുട്ടി പറയുന്ന എല്ലാ കാര്യങ്ങളും അതുപോലെ തന്നെയാണ് ഇവൻ അനുസരിക്കുന്നത് മുറുകെ പിടിച്ചിരുന്നോ എന്ന് പറയുമ്പോൾ രണ്ട് കൈകൾ ആൺകുട്ടിയുടെ കഴുത്തിലൂടെ ഇട്ട് സുരക്ഷിതമായിട്ടാണ് ആട്ടിൻകുട്ടിയിരിക്കുന്നത് ഇത് കാണുമ്പോൾ നമുക്ക് വലിയ അത്ഭുതം മഴ തോന്നുന്നത് എങ്ങനെയാണ് ഈ ആട്ടിൻകുട്ടി ഇവൻ പറയുന്നതെല്ലാം ഇങ്ങനെ ശ്രദ്ധിച്ചു കേൾക്കുന്നത് എന്ന്. ഇങ്ങനെയുള്ള കളികളിലൂടെ കുട്ടികൾ പ്രകൃതിയുമായി കൂടുതൽ ഇണങ്ങുന്നു സ്വാഭാവികം ആയിട്ടുള്ള ഒരു നല്ല ബാല്യം അവർക്ക് ഉണ്ടാവുകയും ചെയ്യും.