നമ്മൾ പലപ്പോഴും കളിയാക്കാനായി പറയാറുണ്ടല്ലോ സത്യസന്ധനായ കള്ളൻ എന്ന് എന്നാൽ ഇവിടെ യഥാർത്ഥത്തിൽ സത്യസന്ധനായ ഒരു കള്ളനെ നമുക്ക് കാണാം. താൻ മോഷ്ടിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം പറയുമ്പോൾ മറ്റുള്ളവർക്ക് അത് ഒരു ചിരിയായി തോന്നുമെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥയിൽ നോക്കുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് അദ്ദേഹം മോഷ്ടിച്ചത് അദ്ദേഹത്തിന്റെ സ്വന്തം സ്വാർത്ഥതയ്ക്ക്.
വേണ്ടി ഒരു പൈസ പോലും അയാൾ എടുക്കുന്നില്ല. സത്യമാണ് മോഷണക്കുറ്റത്തിന് വേണ്ടി പിടിക്കപ്പെട്ട ആളുകളെ ചോദ്യം ചെയ്യുകയായിരുന്നു പോലീസുകാർ അതിനിടയിൽ ഒരു പോലീസുകാർ ചോദിച്ചു നീ കളവ് ചെയ്തു കഴിഞ്ഞാൽ നിനക്ക് എന്ത് തോന്നും എന്ന് ഉടനെ തന്നെ അദ്ദേഹം പറഞ്ഞു എനിക്ക് കുറ്റബോധം തോന്നുമെന്ന്.
അപ്പോൾ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു ഉടനെ അദ്ദേഹം പറഞ്ഞു ഞാൻ ആ പൈസ മുഴുവൻ പാവങ്ങൾക്ക് ദാനം ചെയ്യുമെന്ന് ഇപ്പോൾ നീ മോഷ്ടിച്ച പണം എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അവിടെ പാവപ്പെട്ട കോളനിയും താമസിക്കുന്ന ആളുകൾക്ക് പഠിക്കാനുള്ള പുസ്തകങ്ങളും ഭക്ഷണത്തിനുള്ള വകയും എല്ലാം ഞാൻ നൽകി എന്ന്. അന്വേഷിച്ചു നോക്കിയപ്പോൾ സംഭവം ശരിയായിരുന്നു അദ്ദേഹം മോഷ്ടിച്ചെടുക്കുന്ന.
എല്ലാ പണവും തന്നെ തന്റെ ഭക്ഷണത്തിനും താമസത്തിനും ഉള്ള പൈസ എടുത്തതിനുശേഷം പാവങ്ങൾക്ക് ദാനം ചെയ്യുകയാണ് ചെയ്യാറുള്ളത്. മോഷണം ഒരു കുറ്റമാണ് എന്നാൽ മറ്റുള്ളവർക്ക് വേണ്ടി അദ്ദേഹം ഉപകാരം ചെയ്യുന്നതിന് മോഷ്ടിക്കുമ്പോൾ അതിന് ഒരു കുറ്റമായി കാണണമെന്ന് സംശയത്തിലായിരുന്നു എല്ലാവരും. പോലീസുകാരെ സംബന്ധിച്ച് എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു ഉണ്ടാക്കിയത് കാരണം ഇതുപോലെ സത്യസന്ധമായിട്ടുള്ള ഒരു കള്ളനെ അവർ കണ്ടിട്ടുണ്ടാവില്ല.