കുടുംബ ക്ഷേത്രത്തിൽ നിന്നും ഈ വസ്തു വീട്ടിൽ കൊണ്ടുവന്നാൽ ആ വീട് രക്ഷപ്പെടും. മഹാത്ഭുതം നടക്കും.

കുടുംബദേവത എന്ന് പറയുന്നത് നമ്മൾ എങ്ങനെയാണ് പെറ്റമ്മയെ സ്നേഹിക്കുന്നത് നമ്മുടെ കുടുംബ ദേവതയെയും അതുപോലെ തന്നെ സ്നേഹിക്കണം കുടുംബ ദേവത വിഷമിക്കുന്നുണ്ട് എങ്കിൽ കുടുംബ ദേവത നിങ്ങളിൽ സംപ്രീത അല്ല എങ്കിൽ നിങ്ങൾ ഏത് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം നിങ്ങൾ ഏത് കോണിൽ ആണെങ്കിലും ഏത് സ്ഥലത്ത് ആണെങ്കിലും വർഷത്തിലൊരിക്കലെങ്കിലും.

   

നിങ്ങൾ കുടുംബ ദേവതയുടെ അടുത്തേക്ക് പോകേണ്ടതാണ്. പോകാൻ പറ്റില്ല എങ്കിൽ ആണെങ്കിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ആ ക്ഷേത്രത്തിലേക്ക് എത്തിക്കേണ്ട സാധനങ്ങൾ എത്തിക്കേണ്ടതാണ്. അത് ചെയ്യാതെ നിങ്ങൾ എന്ത് നേടി എന്ന് പറഞ്ഞിട്ടും കാര്യമില്ല. ഓരോ സമുദായങ്ങൾക്കും കുടുംബക്ഷേത്രത്തിൽ ഏതൊക്കെ രീതിയിലുള്ള വഴിപാടുകളാണ് ചെയ്യുന്നത് ആ രീതിയിലുള്ള വഴിപാടുകൾ നിങ്ങൾക്ക് കുടുംബ ക്ഷേത്രത്തിൽ.

പോയി ചെയ്യാവുന്നതാണ്. അടുത്ത പ്രാവശ്യം നിങ്ങൾ കുടുംബ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദർശനം എല്ലാം കഴിഞ്ഞതിനുശേഷം കുടുംബ ക്ഷേത്രത്തിൽ നിന്നും ഒരുപിടി മണ്ണ് എടുക്കുക ശേഷം അതൊരു തുണിയിലോ ഒരു ചെറിയ കിഴിയിലോ കിട്ടിയതിനുശേഷം നിങ്ങളുടെ പൂജാമുറിയിലോ വീടിന്റെ വാതിലിന്റെ മുകൾഭാഗത്ത് തൂക്കി വയ്ക്കാവുന്നതാണ്. അത് ഏറ്റവും നന്നായി തന്നെ വയ്ക്കുകയും വേണം.

ഇതാണ് ഒന്നാമത്തെ കാര്യം രണ്ടാമത്തെ കാര്യം നിങ്ങളുടെ കുടുംബ ദേവതയുടെ ചിത്രം വീട്ടിൽ വെക്കണം എന്നുള്ളതാണ് അതില്ലെങ്കിൽ ഉടനെ തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക. നിത്യവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ ആ വീട്ടിലെ സ്ത്രീകൾ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും സിന്ദൂരച്ചെപ്പ് കുടുംബക്ഷേത്രത്തിൽ കൊടുത്ത പൂജിച്ച് വാങ്ങി ഉപയോഗിക്കേണ്ടതാണ്. ഇത്രയും കാര്യങ്ങൾ പ്രധാനമായിട്ടും എല്ലാവരും ശ്രദ്ധിക്കുക.