ശിവ ഭഗവാന്റെ മൂലമന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത് നമുക്കെല്ലാവർക്കും തന്നെ അറിയാം മനസ്സിന് വളരെയധികം ശാന്തി ലഭിക്കുന്ന ഒരു മന്ത്രം കൂടിയാണ് ഇത് മനസ്സ് വല്ലാതെ വിഷമിക്കുന്ന സമയത്ത് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് ഇതുപോലെ നിങ്ങൾ ഭഗവാന്റെ നാമം പറയുകയാണ് എങ്കിൽ വളരെ ആശ്വാസം ലഭിക്കുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് ഏത് സമയത്താണ് ഓം നമശിവായ മന്ത്രം ജപിക്കേണ്ടത്.
എന്നാണ് അതുപോലെ ഇത് ജപിക്കുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും പല പ്രശ്നങ്ങളും അവസാനിക്കുന്നത് ആയിരിക്കും. ഏത് സമയത്താണ് ഈ മന്ത്രം ജപിക്കേണ്ടത് എന്ന് നോക്കാം സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയതിനുശേഷം നിങ്ങൾ ഈ മന്ത്രം ചൊല്ലുക ഭഗവാന്റെ ചിത്രമോ രൂപമോ ഉണ്ടെങ്കിൽ അത് മുന്നിൽ വയ്ക്കുക.
ശേഷം പൂർണ്ണ മനസ്സോടെ ഏകാഗ്രതയോടെ ഭഗവാന്റെ ഈ മന്ത്രം 108 പ്രാവശ്യം ചൊല്ലുക. ഇത് നിങ്ങൾ മുടങ്ങാതെ എല്ലാ ദിവസവും ചെയ്യുകയാണ് എങ്കിൽ അതിന്റെ മാറ്റം നിങ്ങൾക്ക് ജീവിതത്തിൽ കാണാൻ സാധിക്കുന്നത് ആയിരിക്കും പല പ്രശ്നങ്ങളും താനേ ഒഴിഞ്ഞു പോകുന്നതായിരിക്കും പല പ്രശ്നങ്ങൾക്കുള്ള പരിഹാരം.
നിങ്ങൾക്ക് തനിയെ ലഭിക്കുന്നതായിരിക്കും ഇതുവരെ നടക്കാതെ പോയ പല ആഗ്രഹങ്ങളും നിങ്ങൾക്ക് നടന്നു കിട്ടുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം തന്നെ എപ്പോഴും ഉണ്ടാകും. അപ്പോൾ ഉറപ്പായും നിങ്ങൾ ഭഗവാന്റെ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കാൻ ശ്രദ്ധിക്കുക.