അച്ഛന്റെ അവസാന നിമിഷങ്ങളിൽ അച്ഛന് പ്രിയപ്പെട്ട പാട്ടുകൾ പാടി അമ്മ.

ഈ ദമ്പതികളെ നമ്മൾ മാതൃകയാക്കേണ്ടതാണ് ഇത്ര വയസ്സിലും അവരുടെ ഉള്ളിലുള്ള പ്രണയം സ്നേഹം എന്നിവ വിട്ടു പോകാതെ പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കുന്നത് കണ്ടു ഇത് നമ്മളെല്ലാവരും തന്നെ കണ്ടുപഠിക്കേണ്ട ഒരു കാര്യമാണ്. അച്ഛന്റെ അവസാന നിമിഷങ്ങളിൽ അദ്ദേഹത്തെ വിട്ടുപോകാതെ അമ്മ കൂടെത്തന്നെ ഇരിക്കുന്നു അച്ഛൻ ഇഷ്ടപ്പെട്ട പാട്ടുകൾ പാടിക്കൊടുക്കുന്നു അച്ഛനെ സന്തോഷിപ്പിക്കുന്നു. സ്വന്തം മകൾ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

   

ആ മകളും എന്തൊരു ഭാഗ്യം ചെയ്തവളാണ് ഇത്രയും സ്നേഹമുള്ള അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കാൻ ആ മകൾക്ക് സാധിച്ചുവല്ലോ നമ്മളെല്ലാവരും നമ്മുടെ ഭർത്താവിനെ അല്ലെങ്കിൽ കൂടെപ്പിറപ്പുകളെ ഇതുപോലെ തന്നെ സ്നേഹിക്കണം ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ ഡിവോഴ്സ് കൊണ്ട് ബന്ധം ഏർപ്പെടുത്തി പോകുന്നു. ചെറിയ കാരണങ്ങൾ ആയിരിക്കും അവരുടെ ബന്ധങ്ങളെ തടസ്സം നിൽക്കുന്നത് എന്നാൽ ഇവരെ കണ്ടു നോക്കൂ പല വിഷമങ്ങൾ ഉണ്ടായാലും അതിനെയെല്ലാം.

പരസ്പരം പറഞ്ഞുതീർത്ത് ഇത്രയും വർഷക്കാലം അവർ ഒന്നായി ജീവിച്ചു ജീവിതം അങ്ങനെയാണ്. പരസ്പരം മനസ്സിലാക്കിയും സ്നേഹം പങ്കിട്ടും കഴിയുകയാണ് എങ്കിൽ അവർക്കിടയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുന്നതല്ല. ഇവരുടെ ഈ സ്നേഹബന്ധം കാണുമ്പോൾ ഇന്നത്തെ പലരും തന്നെ ഓർക്കുക നമ്മുടെ അവസാന നിമിഷങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ കൂടെ ഉണ്ടാകണമെങ്കിൽ.

അവരോട് നല്ല രീതിയിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ പെരുമാറുക തന്നെ വേണം പലപ്പോഴും ജീവിതത്തിൽ മരണസമയത്ത് ഒറ്റയ്ക്കായി പോകുമ്പോൾ അതിന്റെ ഭീകരത വളരെയധികം വലുതായിരിക്കും അതുകൊണ്ടുതന്നെ തന്റെ കൂടെയുള്ളവർ എപ്പോഴും വേണമെന്ന് എല്ലാവരും ആഗ്രഹിക്കും അതുകൊണ്ടാണ് മറ്റുള്ളവരെ കാണുമ്പോൾ ദേഷ്യം കാണിക്കാതെ പരസ്പരം സ്നേഹിച്ചു മാത്രം ജീവിക്കുവാൻ ആവശ്യപ്പെടുന്നത്.