ആരുടെയും സഹായമില്ലാതെ തന്നത്താനെ വെള്ളം കുടിക്കുന്ന ആനക്കുട്ടിയെ കണ്ടോ.

ഈ ആനക്കുട്ടിക്ക് ഇനി വെള്ളം കുടിക്കാൻ മറ്റാരുടെയും സഹായത്തിന്റെ ആവശ്യമില്ല അവന് വെള്ളം കുടിക്കാൻ അവന് തന്നെ അറിയാം. മനുഷ്യന്മാരെ പോലെ തന്നെ ആ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം കണ്ടുവന്നിരുന്ന ഒരു പഴയ പൈപ്പ് ഉണ്ടല്ലോ കൈകൊണ്ട് അടിച്ചു വെള്ളം വരുന്ന പൈപ്പ് അത്തരത്തിൽ ഒരു പൈപ്പിനെ വളരെ കൃത്യമായി തന്നെ ഉപയോഗപ്പെടുത്തി വെള്ളം കുടിക്കുന്ന ഒരു ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

   

ആവുകയാണ് മറ്റാരുടെയും സഹായമില്ലാതെ ആനക്കുട്ടി സ്വന്തമായി തന്നെ വെള്ളം കുടിക്കുകയാണ് ആ പൈപ്പ് എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് ആനകുട്ടിക്ക് എങ്ങിനെ മനസ്സിലായിട്ടുണ്ടാകും. അതൊന്നും തന്നെ അറിയില്ല പക്ഷേ ചിലപ്പോൾ അത് കണ്ടിട്ടുണ്ടാകും. ആളുകളെല്ലാവരും എങ്ങനെയാണ് ആ പൈപ്പ് പ്രവർത്തിപ്പിക്കുന്നത് എന്ന് അതുപോലെ തന്നെയാണ് ആനക്കുട്ടിയും ചെയ്തത്.

അപ്പോൾ അതിനെ കുടിക്കാനുള്ള വെള്ളം കിട്ടുകയും ചെയ്തു. വീഡിയോയിലെ ആനക്കുട്ടിയെ കാണാൻ എന്തൊരു ഭംഗിയാണ് വളരെ കുറഞ്ഞ ആനക്കുട്ടിയും അതിന്റെ തലമുടി എല്ലാം തന്നെ നെറ്റിയിലേക്ക് കയറിവന്ന് കാണാൻ വളരെ മനോഹരമാണ്. സാധാരണ ചെറിയ ആനക്കുട്ടികളെല്ലാം കാണാൻ വളരെയധികം ഭംഗിയാണ് പ്രത്യേകിച്ച് പെൺ ആനക്കുട്ടികൾ ആണെങ്കിൽ വളരെ സുന്ദരികളും.

ആയിരിക്കും. ഇവിടെ തലമുടി എല്ലാം മുന്നിലേക്ക് ഇട്ട് വളരെ ഗുളിക കുണുങ്ങി അതിന്റെ ഒരു നടത്തവും അതിന്റെ ഒരു വെള്ളം കുടിയും എല്ലാം കാണുമ്പോൾ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമായിരിക്കുകയാണ്. നമ്മളെ എല്ലാവർക്കും തന്നെ ആനക്കുട്ടികളെ വളരെ ഇഷ്ടമാണല്ലോ. അതുകൊണ്ടുതന്നെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്.