ശിവ ഭഗവാനെ ഈ വഴിപാട് ചെയ്താൽ ഇനിയെത്ര നടക്കാത്ത ആഗ്രഹങ്ങളും നടന്നിരിക്കും.

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഒരു വഴിപാട് കൂടിയാണ്. പലർക്കും ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കാം അതെല്ലാം തന്നെ മാറി പോകുന്നതിന് ഈ വഴിപാട് ചെയ്യുകയാണ് എങ്കിൽ എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും. ആ ഇന്ന് പറയാൻപോകുന്ന വഴിപാട് നിങ്ങൾ മൂന്ന് തിങ്കളാഴ്ച ദിവസങ്ങൾ ആയിട്ട് വേണം ചെയ്യേണ്ടത്.

   

അതുപോലെ ശിവക്ഷേത്രത്തിൽ വേണം ഈ വഴിപാട് ചെയ്യുവാൻ അതോടൊപ്പം തന്നെ പാർവതിക്കും വഴിപാട് ചെയ്യേണ്ടതായിട്ടുണ്ട് അതുകൊണ്ട് എല്ലാവരും പ്രത്യേകം തന്നെ ശ്രദ്ധിച്ചു വഴിപാടുകൾ ചെയ്യുക. ആദ്യത്തെ തിങ്കളാഴ്ച ദിവസം നിങ്ങൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഭഗവാന്റെ മുന്നിൽ നിന്നുകൊണ്ട് 108 പ്രാവശ്യം ഓം നമശിവായ ചൊല്ലുക അതോടൊപ്പം തന്നെ ഭഗവാനെ ആയുർസൂക്തപുഷ്പാഞ്ജലിയും.

ജലധാരയും ദേവിക്ക് പിൻവിളക്കും നടത്തുക. അതുപോലെ തന്നെ നന്ദി കേശൻ ഉള്ള ക്ഷേത്രങ്ങൾ എല്ലായിടത്തും ഉണ്ടായിരിക്കും അതുകൊണ്ട് നന്ദി നിങ്ങൾ പുഷ്പങ്ങളോ മറ്റോ സമർപ്പിക്കുക. രണ്ടാമത്തെ തിങ്കളാഴ്ച ദിവസം നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് 18 ഇരിക്കും പൂക്കൾ കൊണ്ട് അഘോരപുഷ്പാഞ്ജലി നടത്തുക ഇത് അവിടുത്തെ തിരുമേനിയോട് പറഞ്ഞു നിങ്ങൾ ചെയ്യിപ്പിക്കേണ്ട ഒരു വഴിപാട് കൂടിയാണ് മുൻകൂട്ടി തന്നെ പറയുക.

ചില ക്ഷേത്രങ്ങളിൽ അത് ഉണ്ടാകുന്നതല്ല. മൂന്നാമതായി ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് രുദ്ര സൂക്ത പുഷ്പാഞ്ജലി യും പിൻവിളക്ക് വഴിപാടും ചെയ്യുക എന്നതാണ്. ഈ മൂന്ന് വഴിപാടുകളും കൃത്യമായി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഇനി എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും അതെല്ലാം തന്നെ പോകുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകുന്നതുമായിരിക്കും.