ഒരു ആക്സിഡന്റ് സംഭവിച്ചതിന് തുടർന്ന് അരയ്ക്ക് കീബോർഡ് തളർന്നുപോയ പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വീണ്ടും തിരികെ വരണമെന്ന് കഠിനമായ ആഗ്രഹം കൊണ്ട് അവൾ അതിനുവേണ്ടി പ്രയത്നിച്ച ഒടുവിൽ ജീവിതത്തിൽ അവൾ തിരികെ വന്നിരിക്കുന്ന ഒരു അത്ഭുതകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.അപകടം സംഭവിച്ചതിനെ തുടർന്ന് അവൾ വളർന്നു പോയി അരയ്ക്ക് താഴോട്ടേക്ക് ഇനി നടക്കില്ല എന്ന് ഡോക്ടർമാർ പഴയുകയും.
ഇനി മുഴുവൻ കാലം ഈ കട്ടിലിൽ തന്നെ കിടക്കേണ്ടി വരും എന്ന് അവർ വിധിയെഴുതി പക്ഷേ അവൾ സ്വയം പൊരുതാൻ തീരുമാനിച്ചു. അവൾ അതിൽ കിടക്കാൻ തയ്യാറായില്ല അങ്ങനെ ഡോക്ടർമാർക്ക് പോലും കെട്ടൽ ഉണ്ടാക്കുന്ന തരത്തിൽ സ്വയം എഴുന്നേൽക്കാനും നടക്കാനും അവൾ ശ്രമിച്ചു. അതിനെ ഡോക്ടർമാർ പിന്നീട് സപ്പോർട്ട് നൽകുകയും ഫിസിയോതെറാപ്പി എല്ലാം ചെയ്യുകയും ചെയ്തു.
അതിന്റെ ഭാഗമായി അവൾ വീണ്ടും നടക്കാൻ തുടങ്ങി അവളുടെ മാറ്റങ്ങൾ ഡോക്ടർമാരിൽ ഞെട്ടൽ ഉണ്ടാക്കി കാരണം വളരെ പെട്ടെന്നായിരുന്നു അവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് അവൾ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുകയും ചെയ്തു മൂന്നുമാസംകൊണ്ട് അവൾ പൂർണമായി നടക്കുകയും ഓടുകയും എല്ലാം ചെയ്തു. പലപ്പോഴും ജീവിതത്തിൽ പ്രതിസന്ധികൾ.
നേരിടുന്ന സമയത്ത് നമ്മൾ തളർന്നുപോകും എഴുന്നേൽക്കാൻ നമ്മൾ സ്വയം തയ്യാറാവുകയുമില്ല എന്നാൽ ഈ കുട്ടിയെ കണ്ടു പഠിക്കൂ ഇനി ജീവിതത്തിൽ എന്ത് പ്രയാസമുണ്ടായാലും നമുക്ക് പൊരുതി മുന്നേറി വരാൻ സാധിക്കുന്നതായിരിക്കും. ഈ പെൺകുട്ടിയുടെ വീഡിയോ കാണുവാൻ ഇതാ നോക്കൂ. ജീവിതത്തിൽ തളർന്നു പോകുന്നവർക്ക് ഒരു വലിയ മാതൃകയായിരിക്കട്ടെ.