ആദ്യമായി തന്റെ മകൾഞാൻ തന്നെ മടിയിൽ പെങ്ങളുടെ മകൾ ഇരിക്കുന്നത് കണ്ടു കരഞ്ഞപ്പോൾ എന്റെ ഹൃദയം വേദനിച്ചു. എന്തിനാണ് അവൾ കരഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. പെങ്ങൾ അളിയന്റെ അടുത്തേക്ക് വരുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അളിയനെ സഹായിക്കാനായി രണ്ടു ദിവസമായിട്ട് ഞാനാ വീട്ടിലായിരുന്നു അതുകൊണ്ടുതന്നെ എനിക്ക് എന്റെ വീട്ടിലേക്ക് വിളിക്കുവാനുംഭാര്യയോടും മക്കളോടും ചിരിക്കുന്ന സംസാരിക്കുവാനും ഉള്ള സമയമില്ലായിരുന്നു.പെങ്ങളും.
പെങ്ങളുടെ മകളും വീട്ടിലെ എല്ലാവരോടും യാത്രകൾ പറഞ്ഞ് ഇറങ്ങുമ്പോൾ അവൾക്ക് പ്രത്യേകിച്ച് ഒരു സങ്കടവും ഇല്ലായിരുന്നു ഞാൻ എന്റെ അച്ഛനെ കാണാൻ പോവുകയാണ് എന്നെല്ലാം പറയുമ്പോൾ അവൾ അവളുടെ അച്ഛനെയല്ലേ കാണാൻ പോകുന്നത് എന്ന്ചിന്തിച്ചായിരിക്കും എന്റെ മകൾ ഇരുന്നിട്ട് ഉണ്ടാവുക എന്നാൽ ഇങ്ങോട്ടേക്ക് വന്നതിനുശേഷം ആദ്യമായി എയർപോർട്ടിൽ പോയിനിങ്ങളുടെ മകൾ തന്നെ കണ്ടതോടെ ഓടിവന്ന്.
എന്റെ അടുത്തിരുന്നു.അവളെ ഞാൻ സ്നേഹത്തോടെ ചേർത്തു പിടിക്കുകയും ചെയ്തു. അവർ ഇവിടെ എത്തിയിട്ടുണ്ട് എന്ന് പറയാൻ വേണ്ടി വീട്ടിലേക്ക് വിളിച്ചതായിരുന്നു വീഡിയോ കോൾ ചെയ്തപ്പോൾ എന്റെ മകൾ കാണുന്ന കാഴ്ച എന്റെ മടിയിൽ ഇരിക്കുന്ന പെങ്ങളുടെ മകളെയാണ് പിന്നീട് ഒരു കരച്ചിലായിരുന്നു അവിടെ ഉണ്ടായത് അവൾ എന്തിനാണ് കരഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല.
പക്ഷേ പിന്നീട് കുറച്ചു ദിവസങ്ങളോളം ഞങ്ങളുടെ മകൾ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഞാൻ എന്റെ മകളെ വളരെയധികം മിസ്സ് ചെയ്തു അവർക്ക് വേണ്ടിയാണ് ഞാൻ ഇവിടെ കഷ്ടപ്പെടുന്നത് പക്ഷേ ഒരിക്കൽ പോലും അവരെ വിളിക്കുവാൻ ഞാൻ തയ്യാറായിരുന്നില്ല. ഇനിഅത് വേണ്ട ഉടനെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും ഭാര്യയേയും മകളെയും ഇങ്ങോട്ടേക്ക് വിളിക്കുകയും ചെയ്തു എന്ന് ഞാൻ എന്റെ മകളെ കാണാൻ പോകുന്നു അവൾ ഇന്ന് ഏറെ സന്തോഷിക്കും.