ക്രൂരമായി തല്ലുന്ന അച്ഛനെതിരെ എട്ടുവയസ്സുകാരൻ മകൻ ചെയ്തത് കണ്ടോ. കയ്യടിച്ചു സോഷ്യൽ ലോകം

പലപ്പോഴും അമ്മയെ അച്ഛൻ തല്ലുന്ന സമയത്ത് നോക്കി നിന്ന് നിസ്സഹായാവസ്ഥയിൽ നിൽക്കാൻ പല മക്കൾക്കും സാധിക്കാറുള്ളൂ അവർക്ക് എങ്ങനെ പ്രതികരിക്കണമെന്ന് എന്ത് പ്രതികരിച്ചാൽ ആണ് അമ്മയെ രക്ഷിക്കാൻ സാധിക്കുന്നത് എന്നോ അറിയാത്തതുകൊണ്ടാണ് പലമക്കളും അതേ അവസ്ഥയിൽ തന്നെ പോകുന്നത് എന്ന് ഇവിടെ ഇതാ 8 വയസ്സുകാരനെ തന്റെ അമ്മയെ അച്ഛൻ തല്ലുന്നത് കണ്ട് വെറുതെ നോക്കി നിൽക്കാൻ സാധിച്ചില്ല.

   

അവനതിനെതിരെ പ്രതികരിച്ചു അവന്റെ പ്രതിരോധമാർഗം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ്. ഇതുപോലെ തന്നെ ആകണം ഓരോ കുട്ടികളും ചെയ്യേണ്ടത് എന്നാണ് ഓരോരുത്തരും പറഞ്ഞത്. സ്ഥിരമായി തന്റെ അമ്മയോ ഉപദ്രവിക്കുന്ന അച്ഛൻ എന്നാൽ ഈ ദിവസം അവൻ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ല.

അച്ഛന്റെ തല്ലുകൊണ്ട് താഴെ വീണ അമ്മ ബോധമില്ലാതെ കിടക്കുകയും അവനെ പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാൻ സാധിക്കാതെയും വന്നു ഉടനെ രണ്ട് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് അവൻ ഓടുകയാണ് ഉണ്ടായത് അവിടെയെത്തി പോലീസുകാരോട് നടന്ന വിവരങ്ങൾ എല്ലാം തന്നെ അവൻ പറഞ്ഞു അവരെല്ലാവരും കുട്ടി പറയുന്നത് കേട്ട് അത്ഭുതപ്പെട്ടു ഉടനെ അച്ഛനെ അറസ്റ്റ് ചെയ്യുകയും.

അമ്മയ്ക്ക് വേണ്ട സംരക്ഷണങ്ങൾ പോലീസുകാർ നൽകുകയും ചെയ്തു. ഇവൻ ഈ കുഞ്ഞു പ്രായത്തിൽ ചെയ്ത പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയായിരിക്കട്ടെ സാധാരണ എല്ലാവർക്കും പോലീസ് സ്റ്റേഷനിൽ കയറാൻ പേടിയാണ് എന്നാൽ എവിടെ അതിക്രമം കണ്ടാലും പോലീസുകാരെ അറിയിക്കണമെന്നും അതിനുവേണ്ടി നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.