പിറന്നാളിന് അച്ഛൻ നൽകിയ സമ്മാനം വലിച്ചെറിഞ്ഞ മകൻ. പിന്നീട് മകന് സംഭവിച്ചത് കണ്ടോ.

പിറന്നാളിന് വളരെ സ്നേഹത്തോടെ ആയിരുന്നു അച്ഛൻ മകനെ താൻ വാങ്ങിയ മുണ്ടും ഷർട്ടും കൊടുത്തത് എന്നാൽ ന്യൂജനറേഷൻ ആയിട്ടുള്ള മകനെ അതൊന്നും തന്നെ ഇഷ്ടപ്പെട്ടില്ല. അവൻ അച്ഛൻ നൽകിയ സമ്മാനത്തെ വലിച്ചെറിയുകയാണ് ചെയ്തത് അത് കണ്ടതോടെ അച്ഛന്റെ നെഞ്ച് തകർന്നു അച്ഛൻ ഒന്നും മിണ്ടാതെഅകത്തേക്ക് നടക്കുകയും ചെയ്തു ഈ അച്ഛന് ഒരു സെൻസും ഇല്ല ഒരു ന്യൂജനറേഷൻ സെൻസും.

   

അറിഞ്ഞുകൂടാ എന്നെല്ലാം പറഞ്ഞു മകൻ മുറിയിലേക്ക് കടക്കുകയും ചെയ്തു അതിനു പിന്നാലെ അമ്മയും വഴക്ക് പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് പോയി. റൂമിൽ കയറി അച്ഛൻ വാതിൽ തുറന്ന് ഒരു പഴയ ഷർട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ അമ്മ മകനെ വഴക്ക് പറയുന്നത് മുകളിൽ നിന്ന് അദ്ദേഹത്തിന് കേൾക്കാമായിരുന്നു അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണ് ഇത് വാങ്ങിയത് നിനക്ക് അതിന്റെ വില മനസ്സിലാകില്ല.

ഒരു പ്രാവശ്യം എങ്കിലും നീയത് ഇട്ടു കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു മര്യാദയ്ക്ക് നിയ്യത്ത് പോരെ. അമ്മയുടെ വഴക്ക് കാരണം മകൻ ആ ഡ്രസ്സ് ഇടുകയും ചെയ്തു. തുടർന്ന് അച്ഛന്റെ മുന്നിൽ നിന്നപ്പോൾ അച്ഛൻ പറഞ്ഞു ഇതുപോലെ ഒരു പിറന്നാൾ ദിവസം എന്റെ അച്ഛൻ വാങ്ങി തന്നതാണ് ഈ ഒരു ഷർട്ട് അന്ന് ഞാൻ ഇത് എത്ര പ്രാവശ്യം ഇട്ടു എന്നതിന് കണക്കൊന്നുമില്ല.

പക്ഷേ പിന്നീട് ഒരു പിറന്നാളിനും സമ്മാനം നൽകാൻ അച്ഛനുണ്ടായിട്ടില്ല അതുകൊണ്ടുതന്നെ ഈ സമ്മാനം എനിക്കെന്നും പ്രിയപ്പെട്ടത് തന്നെയാണ്. മകന്റെ കണ്ണുകൾ നിറഞ്ഞു അച്ഛാ എന്നോട് ക്ഷമിക്കൂ. എനിക്ക് എന്റെ അച്ഛനെ എപ്പോഴും വേണം എന്റെ കൂടെ എപ്പോഴും ഉണ്ടാക്കണം മകൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു അച്ഛൻ മകനെ സമാധാനിപ്പിച്ചു.