കയ്യിലുള്ള 12 പവൻ കൂസൽ ഇല്ലാതെ പുറത്തേക്ക് കളഞ്ഞു ബസ് യാത്രക്കാരി. പിന്നീട് സംഭവിച്ചത് കണ്ടോ.

എല്ലാവർക്കും അബദ്ധം പറ്റാറുണ്ട് എന്നാൽ സുൽത്താൻബത്തേരിയിൽ കൗലത്തിന് ഉണ്ടായ അബദ്ധമാണ് അബദ്ധം. കോട്ടയത്ത് നിന്നും സുൽത്താൻബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ 12 പവൻ സ്വർണാഭരണമാണ് പുറത്തേക്ക് കളഞ്ഞത്. വീടുകളിൽ പണിയെടുത്താണ് ഈ ഉമ്മ ജീവിക്കുന്നത് ഇതിനിടയിൽ കുറച്ച് സ്വർണ്ണം ഇവർ പണയം വെച്ചിരുന്നു. ബാങ്കിൽ പണയം വെച്ചസ്വർണ്ണം എടുത്ത വീട്ടിലേക്ക് തിരികെ വരുന്ന സമയത്താണ് ഇവർക്ക് അബദ്ധം പറ്റുന്നത്.

   

പണയം വെച്ച് സ്വർണ്ണവുമായി തിരികെ വരുന്ന യുവതിയും കോട്ടയത്ത് നിന്ന് കെഎസ്ആർടിസി ബസിൽ കയറി സ്വർണാഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കവറിൽ കെട്ടി കടലാസുകൊണ്ട് പൊതിഞ്ഞാണ് പിടിച്ചിരുന്നത് ഇതിനിടയിൽ ബസ്സിൽ ഇരുന്നു കഴിക്കാനായി കുറച്ചു ഭക്ഷണങ്ങളും വാങ്ങി. ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയ സമയത്ത് എല്ലാവരും തന്നെ ഭക്ഷണം കഴിച്ചു.

എന്നാൽ ഈ യുവതി ഭക്ഷണത്തിന്റെ വേസ്റ്റ് ആണെന്നും വിചാരിച്ച് പുറത്തേക്ക് കളഞ്ഞത് സ്വർണം അടങ്ങിയ അവർ ആയിരുന്നു അതിനു വലിയ അബദ്ധമായി പോയി എന്ന് തിരിച്ചറിയുന്നത് കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞതിനുശേഷമാണ് ഉടനെ യുവതി ബസ്സിൽ ബഹളം ഉണ്ടാക്കുകയും എല്ലാവരും ആ വശത്തേക്ക് തിരികെ പോവുകയും ചെയ്തു എല്ലാവരും ചേർന്നാണ് ആ യുവതിക്ക് സ്വർണം കണ്ടെത്തുന്നതിന് വേണ്ടി ശ്രമിച്ചത്.

യുവതിക്ക് ഭയം ഉണ്ടായിരുന്നത് ആരെങ്കിലും അത് എടുത്തുകൊണ്ടുപോകുമോ എന്നായിരുന്നു അത് അവസാനം കിട്ടിയത് ഒരുഓട്ടോ ഡ്രൈവർക്കായിരുന്നു അദ്ദേഹം ജോലിക്ക് ആ സ്വർണം ഏൽപ്പിക്കുകയും ചെയ്തു. ഇതുപോലെയുള്ള അബദ്ധങ്ങൾ ഇനിയെങ്കിലും ആർക്കും പറ്റാതിരിക്കട്ടെ ഇല്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ട് തന്നെയായിരിക്കും പലർക്കും.