മനസ്സിൽ എന്തെങ്കിലും ആഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു നോക്കൂ ആഗ്രഹങ്ങളെല്ലാം സാധിച്ചിരിക്കും.

എല്ലാവരുടെയും മനസ്സിലും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. അതനുസരിച്ച് ആയിരിക്കും ഓരോരുത്തരും കാര്യങ്ങൾ ചെയ്യുന്നത് പലപ്പോഴും ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടി ഏതു വഴി വേണമെങ്കിലും ആളുകൾ സ്വീകരിക്കും അത്തരത്തിൽ പലപ്പോഴും അധ്വാനിക്കുന്ന സമയത്ത് അല്ലെങ്കിൽ അതിനുവേണ്ടി പ്രവർത്തിക്കുന്ന സമയത്തോ ആയിരിക്കും പല തടസ്സങ്ങളും നേരിടുന്നത് ഇത്തരം തടസ്സങ്ങളെല്ലാം.

   

മറികടക്കണമെങ്കിൽ ഈശ്വരന്റെ അനുഗ്രഹം ഒന്ന് മാത്രം മതി. എന്ന് പറയാൻ പോകുന്നത് വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം കൊണ്ട് നിങ്ങളുടെ ഏത് ആഗ്രഹം വേണമെങ്കിലും എളുപ്പത്തിൽ സാധിച്ചെടുക്കാൻ സാധിക്കുന്നതാണ് അത്തരത്തിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കുക വീട്ടിൽ വിഷ്ണുമായ സ്വാമിയുടെ ചിത്രം ഉണ്ടെങ്കിൽ അത് ഏറ്റവും നല്ലതാണ്.

ഇല്ലെങ്കിൽ ഒരെണ്ണം വാങ്ങിക്കൊള്ളൂ ശേഷം ചിത്രത്തിനു മുൻപിൽ എല്ലാ ദിവസവും നെയ് വിളക്ക് കത്തിക്കേണ്ടതാണ്. 36 ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രാർത്ഥനയാണ് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ വിളക്ക് വെച്ച് 36 ദിവസം തുടർച്ചയായി ഈ പ്രാർത്ഥന പറഞ്ഞു നോക്കൂ. നിങ്ങളുടെ മനസ്സിലുള്ള സ്വപ്നങ്ങൾ അത് നടന്നു കിട്ടുന്നതായിരിക്കും.

ഇനി വീടിന്റെ അടുത്ത് വിഷ്ണുമായ സ്വാമിയുടെ ക്ഷേത്രം ഉണ്ടെങ്കിൽ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ക്ഷേത്രത്തിൽ പോവുക. 36 ദിവസം തുടർച്ചയായി നിങ്ങൾ നീ വിളക്ക് കത്തിക്കേണ്ടതാണ്. ഓരോ ദിവസവും ഓരോ നെയ് വിളക്ക് വെച്ച് 36മത്തെ ദിവസം 36 നെയ്യ് വിളക്ക് ആയിരിക്കും. ഈ രീതിയിൽ നിങ്ങൾ ചെയ്ത് ഭഗവാനെ പ്രാർത്ഥിക്കുകയാണ് എങ്കിൽ എത്ര നടക്കാത്ത ആഗ്രഹമാണെങ്കിലും നടന്നുകിട്ടുന്നത് ആയിരിക്കും.