ഇത് കണ്ട് മനസ്സ് നിറഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യനല്ല ഉറപ്പ്.

വഴിയരിയിൽ ഭിക്ഷ യാചിക്കാനും ഒരുനേരത്തെ അന്നത്തിനുവേണ്ടി ആക്രി പെറുക്കാനും നടക്കുന്ന ഒരുപാട് കുരുന്നു മക്കളെ നമ്മൾ നിരന്തരം വഴിയോരങ്ങളിൽ കാണുന്നുണ്ടായിരിക്കും ഒരു നേരത്തെ ഭക്ഷണത്തിനു വരെ ധരിക്കാൻ നല്ലൊരു വസ്ത്രമോ കിടക്കാൻ നല്ലൊരു ഇടമോ ആ കുട്ടികൾക്കും ആ കുടുംബത്തിനും ഇല്ലായിരിക്കും. അതുപോലെ ചൂടുള്ള റോഡിലൂടെ നടക്കാൻ ഒരു ചെരുപ്പ് പോലും ആ കുട്ടികൾക്ക് ഇല്ലായിരിക്കും.

   

അവരുടെ അതേ പ്രായത്തിലുള്ള കുട്ടികൾ നല്ല വസ്ത്രങ്ങളും നല്ല ചെരുപ്പുകളും എല്ലാം ഇട്ടു നടക്കുമ്പോൾ അതെല്ലാം തന്നെ അവർക്ക് വെറും സ്വപ്നം മാത്രമായി മാറാറുണ്ട്. അത്തരത്തിൽ വീടിനു മുന്നിലെത്തിയ പാവപ്പെട്ട കുരങ്ങനെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നത് വീടിനു മുന്നിലെത്തിയ പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെരുപ്പും മാലയും വളയും വീട്ടിൽനിന്ന് എടുത്തു നൽകുകയാണ്.

ഈ സഹോദരങ്ങൾ ചെയ്യുന്നത് വീടിനുമുന്നിൽ തന്റെ സമപ്രായക്കാരിയായ പെൺകുട്ടിയെ കണ്ടപ്പോൾ അകത്തു പോയി അവൾക്ക് ഭാഗമാകുന്ന ഒരു ചെരുപ്പ് എടുത്തു കൊണ്ടു വരികയും അതാ കുഞ്ഞിന് നൽകുകയും ചെയ്തു. അതിന് പിന്നാലെ അകത്തുനിന്ന് സഹോദരങ്ങൾ കൂടി ഇറങ്ങി വന്നു ആ കുട്ടിയെ അരിയിൽ വിളിച്ച്.

അവളുടെ കഴുത്തിലും ഒത്തു മാലയും കയ്യിൽ വളകളും അണിയിക്കുകയും ആണ് ഈ സഹോദരങ്ങൾ ചെയ്യുന്നത്. കാലിൽ ചെരുപ്പ് കൂടി അണിയിച്ചാണ് ആ കുട്ടിയെ ഇവർ പറഞ്ഞയക്കുന്നത് ആ സഹോദരങ്ങളുടെ വലിയ മനസ്സിന് മുൻപിൽ സോഷ്യൽ ലോകം ഒന്നാകെ നമിച്ചു പോവുകയാണ് നിരവധി ആളുകൾ ആണ് സഹോദരങ്ങളുടെ മാതൃകാപ്രവർത്തിക്ക് നിറകയ്യടികളും അഭിനന്ദനങ്ങൾ ആയി രംഗത്തെത്തിയത്.